ഓണം കിറ്റ് വിതരണം. അറിയേണ്ടതെല്ലാം

മഞ്ഞ പിങ്ക് കാർഡുടമകളുടെ ഉടനെ ആരംഭിക്കാൻ പോകുന്ന കിറ്റ് വിതരണത്തെ കുറിച്ചാണ് വിവരിക്കുന്നത്. നമ്മുടെ സംസ്ഥാന സർക്കാർ ആദ്യമായി കിറ്റ് വിതരണ൦ ആരംഭിച്ചത് ലോക്കഡൗൺ അനുബന്ധിച്ചായിരുന്നു. ഏകദേശം 88 ലക്ഷത്തോളം ആളുകൾക്കാണ് ഇതിന്റെ ഒന്നാം ഘട്ടത്തിലെ വിതരണം ലഭ്യമായത്. APL BPL എന്ന വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഈ ആനുകൂല്യം കിട്ടിയിരുന്നു. അതിന് ശേഷം ഒമ്പതാം ക്ലാസ് വരെയുള്ള സ്കൂൾ കുട്ടികൾക്കുള്ള കിറ്റ് വിതരണവും നടന്നു. ഒന്നാം ഘട്ടത്തിൽ 1000 രൂപയുടെ സൗജന്യ കിറ്റായിരുന്നു എങ്കിൽ രണ്ടാം ഘട്ടത്തിൽ … Read more

സൗജന്യ ഭക്ഷ്യ കിറ്റ് ഓണത്തിനും

മലയാളികൾക്ക് ഏറെ ആശ്വാസവും സന്തോഷവും പകരുന്ന ഒരു വാർത്തയാണ് ഇവിടെ പറയുന്നത്. കോവിഡ് ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കഡൗൺ മുതൽ തുടങ്ങിയ സാമ്പത്തിക ബുദ്ധിമുട്ട് മലയാളികളിൽ നിന്നും ഇപ്പോഴും വിട്ട് മാറിയിട്ടില്ല. ഈ ഒരു സാഹചര്യത്തിൽ ഏറെ സഹായകരമായ ഒരു പ്രഖ്യാപനം ആണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്, ഓണത്തിന് സൗജന്യ കിറ്റ് APL BPL വ്യത്യാസമില്ലാതെ എല്ലാവര്ക്കും ലഭിക്കും. ഓണത്തിന് ആവശ്യമായ വിഭവങ്ങൾ ഉൾപ്പടെ 500 രൂപ ചിലവ് വരുന്ന കിറ്റാണ് നൽകാനായി സർക്കാർ ഉദ്ദേശിച്ചിരിക്കുന്നത്. … Read more