ആമസോണിൽ 20000 ഒഴിവുകൾ ഇന്ത്യയിൽ

ലോകത്തെ പ്രമുഖ ഇ – കൊമേഴ്സ് ക്യാമ്പനിയായ ആമസോൺ ഇന്ത്യയിൽ 20000 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിരിക്കുയകയാണ്. ഇന്ത്യയിലെയും ലോകത്തെവിടെയുമുള്ള ആമസോൺ ഉപഭോക്‌താക്കൾക്ക് തടസ്സമില്ലാത്ത ഓൺലൈൻ സേവനങ്ങൾ ഉറപ്പ് വരുത്തുവാൻ വേണ്ടിയാണ് 20000 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ഹൈദരാബാദ്, പുണെ, കോയമ്പത്തൂർ, നോയിഡ, കൊൽക്കത്ത, ജയ്‌പൂർ, ചണ്ഡീഗഡ്, മംഗളൂരു, ഇൻഡോർ, ഭോപ്പാൽ, ലക്നൗ എന്നിവിടങ്ങളിലാണ് ആമസോൺ ഇന്ത്യയുടെ പുതിയ നിയമനങ്ങൾ നടക്കാൻ പോകുന്നത്. ആമസോൺ വെർച്വൽ കസ്റ്റമർ സർവിസ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഒഴിവുകൾ മിക്കവാറും വന്നിട്ടുള്ളത്. ഇതിന്റെ ഭാഗമായി … Read more