ശ്രീ ചിത്രയിൽ ജോലി നേടാൻ അവസരം

ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, ജൂനിയർ സോഷ്യൽ വർക്കർ, ഫിസിയോതെറാപ്പിസ്റ്,ടെക്‌നിഷ്യൻ( പ്ലംബർ), ഡ്രൈവർ തുടങ്ങിയ തസ്തികകളിൽ ജോലി നേടാൻ അവസരം. ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ) തസ്തികയിൽ 2 ഒഴിവുകളാണുള്ളത്. 60% മാർക്കോടെ സിവിൽ എൻജിനീയറിങ് ഡിപ്ലോമ ജയിച്ചവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 30 വയസ്സാണ് പ്രായപരിധി.25,500 രൂപയാണ് ശമ്പളം. 23.07.2020 ആണ് ഇന്റർവ്യൂ. ഇനിറെർവ്യൂ സ്ഥലം : ബിയോമെഡിക്കൽ ടെക്നോളജി വിങ്, സാറ്റൽമോണ്ട് പാലസ്, പൂജപ്പുര, തിരുവനന്തപുരം … Read more