സൗജന്യ കിറ്റ് വിതരണം അഞ്ചാം ഘട്ടം
കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികളുടെ സംയോജന ഫലമായിട്ട് സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ കിറ്റ് വിതരണം നടത്തുന്നത്. സ്റ്റേറ്റ് സിലബസ് പഠിക്കുന്ന കുട്ടികൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്. പ്രീ പ്രൈമറി സെക്ഷൻ മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ഈ സഹായം. 81 കോടിയോളം രൂപയാണ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഈ പദ്ധതിക്ക് വേണ്ടി മാറ്റി വെച്ചിരിക്കുന്നത്. അരിയും 9 ഇനങ്ങൾ ഉള്ള പലവഞ്ഞഞങ്ങളുമാണ് ഈ കിറ്റിൽ ഉണ്ടാകുന്നത്. വീട്ടിലെ മുതിർന്ന വ്യക്തികൾ ആണ് പോയി വാങ്ങേണ്ടത് … Read more