3 വർഷത്തേക്ക് കുട്ടികൾക്ക് മാസം 2000 വീതം

മൂന്ന് വർഷത്തേക്ക് പ്രതിമാസം 2000 രൂപ ലഭിക്കുന്ന കേരള സർക്കാർ പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. വിജ്ഞാന ദീപ്തി 2020 എന്നാണ് ഈ പദ്ധതിയുടെ പേര്. സംയോജിത ശിശു സംരക്ഷണ പദ്ധതി മുഖേന ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ പരിധിയിൽ വരുന്ന 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് നടത്തി വരുന്ന സംസ്ഥാന സ്‌പോൺസർഷിപ് പദ്ധതിയായ വിജ്ഞാന ദീപ്തിയുടെ ഈ സാമ്പത്തിക വർഷത്തെ നടത്തിപ്പിനായി വനിത ശിശു വികസന വകുപ്പ് 2 കോടി 35 ലക്ഷം രൂപയുടെ ഭരണാനുമതി ഇപ്പോൾ … Read more