നാടൻ കോഴി വളർത്തി മികച്ച ലാഭം കൊയ്യാം.
കോവിഡ് 19 പിടി മുറുക്കിയ ഈ കാലത്ത് അന്യസംസ്ഥാനത്തു നിന്നും അയൽ രാജ്യങ്ങളിൽ നിന്നും ജോലി ഉപേക്ഷിച്ചും ജോലി പോയവരും നാട്ടിൽ എത്തി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. മലയാളികളിൾ ചിലർ ജോലി നഷ്ടപെട്ടവരും വിസ കാലാവധി കഴിഞ്ഞിട്ട് പുതുക്കാൻ പറ്റാത്തവരുമായി ഒരുപാട് പ്രവാസികൾ അന്യ രാജ്യങ്ങളിൽ ഉണ്ട്. പ്രവാസികൾ ജോലി നഷ്ടപ്പെട്ട് കേരളത്തിൽ ജോലികൾക്കായും ഏതെങ്കിലും ചെറുകിട സംരംഭം തുടങ്ങാനും ശ്രമിക്കുകയും ചെയ്യും. അത് കൊണ്ട് പ്രവാസികൾക്ക് മാത്രമല്ല ആർക്കും തുടങ്ങാവുന്ന ഒരു ചെറുകിട സംരംഭമായാ … Read more