പോസ്റ്റ് ഓഫീസിൽ വിവിധ സംസ്ഥാനങ്ങളിൽ ജോലി നേടാൻ അവസരം.
ഇന്ത്യൻ പോസ്റ്റ് കീഴിൽ വിവിധ സംസ്ഥാനങ്ങളിലായി 7428 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്ക് GDS ഒഴിവുകളിൽ ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. 22.06.2020 മുതൽ 21.07.2020 തീയതി വഴി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും സംസ്ഥാനങ്ങളിലെ ഒഴിവുകളും യോഗ്യത വിവരങ്ങളും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലഭിക്കാനും തുടർന്ന് വായിക്കുക. മധ്യ പ്രദേശിൽ 2834 ഒഴിവുകൾ, ഉത്തരാഖണ്ഡ് 724 ഒഴിവുകൾ, ഹരിയാന 608 ഒഴിവുകൾ, രാജസ്ഥാൻ 3262 ഒഴിവുകൾ എന്നിങ്ങനെയാണ് നിലവിലെ വിജ്ഞാപനം. 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവർക്കാണ് … Read more