പോസ്റ്റ് ഓഫീസിൽ വിവിധ സംസ്ഥാനങ്ങളിൽ ജോലി നേടാൻ അവസരം.

ഇന്ത്യൻ പോസ്റ്റ് കീഴിൽ വിവിധ സംസ്ഥാനങ്ങളിലായി 7428 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്ക് GDS ഒഴിവുകളിൽ ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. 22.06.2020 മുതൽ 21.07.2020 തീയതി വഴി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും സംസ്ഥാനങ്ങളിലെ ഒഴിവുകളും യോഗ്യത വിവരങ്ങളും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലഭിക്കാനും തുടർന്ന് വായിക്കുക. മധ്യ പ്രദേശിൽ 2834 ഒഴിവുകൾ, ഉത്തരാഖണ്ഡ് 724 ഒഴിവുകൾ, ഹരിയാന 608 ഒഴിവുകൾ, രാജസ്ഥാൻ 3262 ഒഴിവുകൾ എന്നിങ്ങനെയാണ് നിലവിലെ വിജ്ഞാപനം. 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവർക്കാണ് … Read more

പോസ്റ്റ് ഓഫീസിൽ ജോലി നേടാം

ഗവർമെന്റ് ജോലി ഒരു സ്വപ്നമായി കൊണ്ട് നടക്കുന്നവർ കുറവല്ല.അവർക്കൊരു സുവാരണവസരം നൽകുകയാണ് ഇന്ത്യ പോസ്റ്റൽ ഡിപ്പാർട്ടമെന്റ്.3951 തസ്തികകൾ യു പി പോസ്റ്റ് സർക്കിളിൽ ആണ് വന്നിരിക്കുന്നത്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ,അസിസന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നി തസ്തികയിലേക്ക് ആണ് അവസരങ്ങൾ.വലിയ എണ്ണത്തിലുള്ള ഒഴിവുകൾ ആയതിനാൽ ജോലി കിട്ടാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. ഗ്രാമീണ് ദാക് സേവക് തസ്തികയിൽ വരുന്ന ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ,അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തുടങ്ങിയ 3951 തസ്തികകൾ ആണ് പുറത്തിറക്കിയിരിക്കുന്നത്‌. … Read more