കുറഞ്ഞ ചിലവിൽ ഹ്രസ്വകാല കോഴ്‌സുകൾ

കോവിഡ്‌ 19 പിടി മുറുക്കിയ ഈ കാലത്ത് ലോകമെമ്പാടുമുള്ള വിദ്യാർഥികളുടെ പഠനവും തൊഴിൽ തേടുന്നവരുടെ ജീവിതവും താറുമാറായി കിടക്കുകയാണ്.  അതു കൊണ്ട് തന്നെ അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ സ്ഥലങ്ങളിലെ യൂണിവേഴ്സിറ്റി മുതൽ നമ്മുടെ കൊച്ചു കേരളത്തിലെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ വരെ ചെയ്യുന്ന കോഴ്സുകളുടെ ഫീസുകൾ വളരെ മിതമായ നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ട്. ഏത് വിദ്യാഭാസ യോഗ്യത ഉള്ളവർക്കും പല വിഷയത്തിലുള്ള കോഴ്സുകൾ പഠിച്ചു തൊഴിൽ സമ്പാദിക്കാൻ വേണ്ടി ഉയർന്ന ഫീസ് ഇളവുകൾ ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ്‌ ആയതിനാൽ എല്ലാ കോഴ്സുകളും … Read more