കേരളത്തിലെ സ്ത്രീകൾക്ക് 6000 രൂപ സഹായം

നമ്മുടെ രാജ്യത്തുള്ള സ്ത്രീകൾക്ക് ഏകദേശം 6000 രൂപയുടെ ധനസഹായം കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർക്കുന്ന നൽകുന്നു. ഈ ഒരു പദ്ധതിക്ക് അർഹതയുള്ള APL -BPL വ്യത്യാസമില്ലാതെ ഒരുപാട് ആളുകൾ നമ്മുടെ നാട്ടിലുണ്ട്. മാതൃവന്ദന യോജനയും ജനനി സുരക്ഷാ യോജനയും സംയോജിപ്പിച്ചിട്ടുള്ള പദ്ധതിയാണ് ഇവിടെ വിവരിക്കുന്നത്. നമ്മുടെ രാജ്യത്തുള്ള സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും ശിശു മരണ നിരക്ക് കുറയ്ക്കുകയും പൂർണ ആരോഗ്യപരമായി ഗർഭധാരണം കാത്ത് സൂക്ഷിക്കാനും വേണ്ടിയാണ് കേന്ദ്ര സംസ്ഥാന സർക്കാർ ഈ പദ്ധതിക്ക് രൂപം കൊടുത്തത്. … Read more