ഇന്റലിജൻസ് ബ്യുറോയിൽ പുതിയ വിജ്ഞാപനം

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് മുഖേന വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. റീജിയണൽ ഡയറക്ടർ, ഡെപ്യൂട്ടി സെൻട്രൽ ഇൻറലിജൻസ് ഓഫീസർ, അസിസ്റ്റൻറ് പ്രൊഫസർ, സീനിയർ സയൻറിഫിക് ഓഫീസർ ഗ്രേഡ് II, ജൂനിയർ റിസർച്ച്/ ഓഫീസർ അസിസ്റ്റൻറ്, എൻജിനീയർ അസിസ്റ്റൻറ് സർവ്വേയർ തസ്തികകളിലായി 28 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 28 2021 മുൻപായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. റീജണൽ ഡയറക്ടർ തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. 50 വയസ്സാണ് പരമാവധി … Read more

യൂ പി എസ് സി പുതിയ വിജ്ഞാപനം. ഓൺലൈനായി അപേക്ഷിക്കാം

നാഷണൽ ഡിഫെൻസ് അക്കാഡമി & നാഷണൽ അക്കാഡമി എക്‌സാമിനേഷൻ NDA II ഒഴിവിലേക്ക് 413 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തലപര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം upsconline.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. യോഗ്യത സംബന്ധിച്ച വിവരങ്ങൾക്കും അപേക്ഷിക്കേണ്ട രീതി, പ്രായ പരിധി തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. നാഷണൽ ഡിഫെൻസ് അക്കാദമി (ആർമി- 208, നേവി- 42, എയർഫോഴ്സ്- 120 ഒഴിവുകൾ), നേവൽ അക്കാഡമി (10 … Read more