അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം

അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സ്ഥിര നിയമനം അടിസ്ഥാനത്തിലാകും ഈ ഒഴിവുകളിലേക്ക് നിയമിക്കുന്നത്. കൊല്ലം കോര്‍പ്പറേഷന്‍ കൊല്ലം അര്‍ബന്‍-2 ഐ സി ഡി എസ് പ്രോജക്ട് പരിധിയിലെ 179 അങ്കണവാടികളിലാണ് ഒഴിവുകൾ ഉള്ളത്. ഇതിൽ ഇപ്പോൾ നിലവിലുള്ളതും പിന്നീട് ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അര്‍ബന്‍-2 പരിധിയില്‍ വരുന്ന സ്ഥലങ്ങളായ ഇരവിപുരം, വടക്കേവിള, കിളികൊല്ലൂര്‍ സോണല്‍, ഉളിയക്കോവില്‍ 16, 17 ഡിവിഷനുകളിലെ സ്ഥിര താമസക്കാര്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.18 വയസ്സ് മുതൽ … Read more