ജൂണ്‍ 30 വരെ പാന്‍ ആധാറുമായി ബന്ധിപ്പിക്കാൻ അവസരം
നിങ്ങളുടെ ആധാറും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി മാർച്ച് 31 ൽ നിന്നും ജൂൺ 30 വരെ നീട്ടിയിരിക്കുന്നു. ലോക്ക് ടൗൺ തീയതി നീട്ടിയിരുന്നു. പാൻ കാർഡ് ഇല്ലാത്തവർക്ക് പുതുതായി അപേക്ഷിക്കാൻ ആധാർ കാർഡ് ആവശ്യമില്ല, പക്ഷെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. എങ്ങനെ ഓൺലൈനായി ആധാറും പാൻ കാർഡും ലിങ്ക് ചെയ്യാം, ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക. പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഇന്‍കംടാക്സ് … Read more