സെൻട്രൽ സിൽക്ക് ബോർഡിൽ ജോലി നേടാം
സെൻട്രൽ സിൽക്ക് ബോർഡിന്റെ പുതിയ വിജ്ഞാപനം. വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. സയന്റിസ്റ്-സി, സയന്റിസ്റ്-ബി, സയന്റിസ്റ് ബി (CSTRI), അസിസ്റ്റന്റ് ടെക്നിക്കൽ തുടങ്ങിയ പോസ്റ്റുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി ജൂലൈ 17 മുൻപായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് ലഭിക്കാനും തുടർന്ന് വായിക്കുക. സയന്റിസ്റ് സി തസ്തികയിൽ 3 ഒഴിവുകളുണ്ട്. 67,700 രൂപ മുതൽ 2,08,700 രൂപ വരെയാണ് ശമ്പളം. 40 വയസ്സ് … Read more