കിസാൻ സമ്മാൻ നിധിയെ പറ്റി പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ
കേരളത്തിലെ നിരവധി ആളുകൾ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ അംഗങ്ങളാണ്. അടുത്ത് കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ ചില കാര്യങ്ങൾ ഈ പദ്ധതിയെ പറ്റി വരികയും അത് ഉപഭാക്താക്കളിൽ ആശങ്ക ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ സത്യവസ്ഥ എന്താണെന്നാണ് ഇവിടെ വിവരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതിയിൽ ചേരുക, ഒരുപാട് സർക്കാർ സേവനങ്ങൾ ഇത് വഴി ലഭ്യമാകും. കിസാൻ സമ്മാൻ നിധിയിലെ അംഗങ്ങളുടെ അക്കൗണ്ടിൽ ഇതിനോടകം ധനസഹായ൦ എത്തിയിട്ടുണ്ട്. അപേക്ഷ ഫോമിൽ പൂരിപ്പിച്ചപ്പോൾ പേരിലോ അക്കൗണ്ട് നമ്പറിലോ ഒക്കെ … Read more