ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ ജോലി നേടാം.

THE TRAVANCORE-COCHIN CHEMICALS LIMITED നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും ഓൺലൈനായി TCC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി (www.tcckerala.com) അല്ലെങ്കിൽ CMD യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി (www.cmdkerala.net) അപേക്ഷിക്കാവുന്നതാണ് . ഓൺലൈനായി അപേക്ഷയ്‌ക്കേണ്ട അവസാന തീയതി 30.06.2020 ആണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ(ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) വായിച്ചു മനസിലാക്കിയ ശേഷം മാത്രാ൦ അപേക്ഷിക്കുക.

ഓഫീസർ (ക്വാളിറ്റി കണ്ട്രോൾ ) തസ്തികയിൽ ഒരു ഒഴിവുണ്ട്. MSC കെമിസ്ട്രിയിൽ ഏതെങ്കിലും അംഗീകൃത യുണിവേർസിറ്റിയിൽ നിന്നും ഫസ്റ്റ് ക്ലാസ് മാർക്കോടെ പാസായിരിക്കണം. 35 വയസ്സാണ് പ്രായപരിധി. 1000 രൂപയാണ് അപേക്ഷ ഫീസ് (SC /ST വിഭാഗക്കാർക്ക് 500 രൂപയും).

ഫിറ്റർ മെക്കാനിക് തസ്തികയിൽ 8 ഒഴിവുകളുണ്ട്. മെക്കാനിക്കൽ എഞ്ചിനീറിങ് ഡിപ്ലോമയാണ് ആവശ്യമായ യോഗ്യത. ഓപ്പറേറ്റർ തസ്തികയിൽ 8 ഒഴിവുണ്ട്. കെമിക്കൽ എഞ്ചിനീറിങ് ഡിപ്ലോമയാണ് ആവശ്യമായ യോഗ്യത. സേഫ്റ്റി & ഫയർമാൻ പോസ്റ്റിൽ 2 ഒഴിവുകളുണ്ട്.സേഫ്റ്റി എഞ്ചിനീയറിംഗ് ഡിഗ്രിയാണ് ആവശ്യമായ യോഗ്യത.

ഹെൽപ്പർ ഇലക്ട്രിക്കൽ 5 ഒഴിവുകളുണ്ട്, SSLC യും ITI സർട്ടിഫിക്കറ്റ് ആണ് ആവശ്യമായ യോഗ്യത. 8 ഒഴിവുകളാണ് ഹെൽപ്പർ ഫിറ്റർ പോസ്റ്റിൽ ഉള്ളത്. SSLC യും ITI സർട്ടിഫിക്കറ്റ് ആണ് വേണ്ട യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക. അതിന് ശേഷം മാത്രം ഓൺലൈനായി അപേക്ഷിക്കുക.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ( officer ) ലിങ്ക്
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ (Workers ) ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ( TCC ) ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ( CMD ) ലിങ്ക്

Leave a Reply