ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ ജോലി നേടാം.
THE TRAVANCORE-COCHIN CHEMICALS LIMITED നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും ഓൺലൈനായി TCC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി (www.tcckerala.com) അല്ലെങ്കിൽ CMD യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി (www.cmdkerala.net) അപേക്ഷിക്കാവുന്നതാണ് . ഓൺലൈനായി അപേക്ഷയ്ക്കേണ്ട അവസാന തീയതി 30.06.2020 ആണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ(ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) വായിച്ചു മനസിലാക്കിയ ശേഷം മാത്രാ൦ അപേക്ഷിക്കുക. ഓഫീസർ (ക്വാളിറ്റി കണ്ട്രോൾ ) തസ്തികയിൽ ഒരു ഒഴിവുണ്ട്. MSC കെമിസ്ട്രിയിൽ ഏതെങ്കിലും അംഗീകൃത യുണിവേർസിറ്റിയിൽ നിന്നും ഫസ്റ്റ് ക്ലാസ് … Read more