ആർക്കും അറിയാത്ത ഒരു ബിസിനസ്. ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ബിസിനസ് ആരംഭിക്കാൻ നോക്കുന്നവർക്ക് ഉപകാരപ്പെടുന്ന ചില വിവരങ്ങൾ ഇവിടെ വിവരിക്കുന്നു. ചെറിയ തുകയിൽ തുടങ്ങി അത്യാവശ്യം നല്ല ലാഭം കിട്ടുന്ന ഒരു ബിസിനസ് ഐഡിയ ആണ് ഇവിടെ ഷെയർ ചെയ്യുന്നത്. ചെറിയ അസുഖങ്ങൾക്കൊക്കെ ആശുപത്രിയിൽ പോകാതെ വീട്ടിലിരുന്ന് തന്നെ ഡോക്ടറെ കാണാം. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇത് തന്നെയാണ് ഇപ്പോൾ സുരക്ഷിതമായത്. വീഡിയോ കോൺഫറൻസ് അല്ലെങ്കിൽ ഫോൺ വഴി ഡോക്ടറെ കണ്ട് നിർദേശങ്ങൾ ലഭ്യമാക്കാം. ഇതിന്റെ ഒരു ബിസിനസ് മോഡൽ ആണ് ഇവിടെ വിവരിക്കുന്നത്. ആയു … Read more