മലപ്പുറം ജില്ലയിൽ നിരവധി ഒഴിവുകൾ
മലപ്പുറം ജില്ലയിലെ ഹെൽത്ത് ലാബിൽ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (2 ഒഴിവുകൾ ), സയന്റിസ്റ്റ് (1 ഒഴിവ് ), സയന്റിഫിക് അസിസ്റ്റന്റ്(1 ), ടെക്‌നീഷ്യന്‍(4 ), ലാബ് ടെക്‌നീഷ്യന്‍ (8 ), ജൂനിയര്‍ ലാബ് അസിസ്റ്റന്റ് (4 ), ഹോസ്പിറ്റല്‍ അറ്റെന്‍ഡന്റ് ഗ്രേഡ് 2 (4 ഒഴിവുകൾ ), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍(4 ഒഴിവുകൾ) തുടങ്ങിയ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം 2020 ജൂൺ 20 ന് മുൻപ് ഇമെയിൽ വഴി … Read more