മിനിസ്ട്രി ഓഫ് ഡിഫെൻസിൽ നിരവധി ഒഴിവുകൾ.
മിനിസ്ട്രി ഓഫ് ഡിഫെൻസിൽ 13 തസ്തികകളിലായി നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പത്താം ക്ലാസ് ജയിച്ചവർക്ക് മുതൽ കേന്ദ്ര സർക്കാർ ജോലി നേടാൻ ഇതൊരു നല്ല അവസരം തന്നെയാണ്. സ്റ്റെനോ II, വാർഡ് സഹായിക, ചൗക്കിദാർ, സഫായിവാല, ബാർബർ, വാഷർമാൻ ടൈലർ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് ഓഫ്ലൈൻ ആയിട്ട് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 26,2020 ആൺ. സ്റ്റെനോ II തസ്തികയിൽ 2 ഒഴിവുകളാണുള്ളത്. 25,500 രൂപയാണ് ശമ്പളം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും … Read more