ദിവസം 100 രൂപ മാറ്റിവെച്ചാൽ 1 കോടി റിട്ടേൺ കിട്ടും

ചെറിയ വരുമാനം ലഭിക്കുന്ന സാധാരണക്കാർക്കും ചെറിയ തുക നിക്ഷേപിച്ച് എങ്ങനെ ഒരു കോടി നേടാം എന്നാണ് ഇവിടെ വിവരിക്കുന്നത്. ദിവസേന 100 രൂപ നിങ്ങള്‍ക്ക് മാറ്റി വെക്കാന്‍ സാധിച്ചാല്‍ കോടി രൂപ തിരിച്ചു കിട്ടുന്നതെങ്ങനെ എന്ന്‍ നോക്കാം. അഗ്ഗ്രെസിവ് ആയിട്ടുള്ള ഇക്യുറ്റി ഫണ്ടില്‍ ദിവസേന 100 രൂപ വെച്ച് ഒരു മാസത്തില്‍ 3000 രൂപ നിക്ഷേപിക്കുക. 30 വര്‍ഷത്തേക്ക് ഇതേ രീതിയില്‍ നിക്ഷേപിച്ചാല്‍ 12% നിരക്കില്‍ ഒരു കോടി രൂപ തിരികെ ലഭിക്കും. ഇനി ഇത് 15% … Read more

ടെറസിലെ മത്സ്യ വളർത്തൽ , അറിയേണ്ടതെല്ലാം

മൽസ്യകൃഷിയിൽ താല്പര്യമുള്ളവർക്ക് വേണ്ടി ചെറിയ രീതിയിൽ വളരെ കുറച്ചു മുതൽ മുടക്കിൽ എങ്ങനെ തുടങ്ങാം എന്നതാണ് ഇവിടെ വിവരിക്കുന്നത്. വീട്ടിലെ ടെറസ്സിൽ എങ്ങനെ ഒരു ടാങ്ക് ഉണ്ടാക്കി മൽസ്യ കൃഷി തുടങ്ങാമെന്ന് നോക്കാം. ഹൊള്ളോ ബ്രിക്ക് കട്ടകളോ ഓടുകളോ കൊണ്ട് ഭിത്തി പോലെ കെട്ടി അതിന് മുകൾ ചാക്കുകൾ വിരിച്ചു അതിന് മുകളിൽ ടാർപോളിൻ ഇട്ടാണ് ഈ ടാങ്ക് ഉണ്ടാക്കിയത്. ശേഷം ആണ് ഇതിലേക്ക് വെള്ളം നിറച്ചത്. ഏകദേശം 1100 രൂപ ചിലവിൽ ടാർപോളിൻ ഷീറ്റ് വാങ്ങാൻ … Read more

വിദ്യാർത്ഥകൾക്ക് സ്കോളർഷിപ്പ് ലഭിക്കാൻ അപേക്ഷിക്കുക

പഠനത്തിൽ മിടുക്കരും എന്നാൽ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബത്തിലെ കുട്ടികൾക്ക് ചൈൽഡ് ഫണ്ട് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഒരു സഹായം എന്ന രീതിയിൽ നടപ്പിലാക്കുന്ന ആൾ ഇന്ത്യ സ്കോളർഷിപ് ആയ പ്രഥമ ശിക്ഷാ യോജനാ സ്കോളര്ഷിപ്പിലേക്കു കേരളത്തിൽ നിന്നുള്ള അപേക്ഷകൾ ക്ഷണിക്കുന്നു . ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് Pradhama Shiksha Yojana Pre Matric Scholarship -ൽ അപേക്ഷിക്കാൻ സാധിക്കുന്നത്. കഴിഞ്ഞ അധ്യയന വർഷത്തിൽ നടന്ന പരീക്ഷയിൽ ജയിച്ചിരിക്കണം കൂടാതെ 50% … Read more

പോസ്റ്റ്‌ ഓഫീസിൽ സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവുകൾ

ഇന്ത്യൻ പോസ്റ്റ് ഡിപ്പാർട്മെന്റ്– ന്റെ കീഴിൽ സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സീനിയർ മാനേജർ മെയിൽ മോട്ടോർ സർവീസ്- മുംബൈ, ഗോവ, സാംഗ്ലി, രത്‌നഗിരി, സിന്ധുദുർഗ് എന്നീ സ്ഥലങ്ങളിലെ ഡിവിഷനുകളിലാണ് ഒഴിവുകൾ. തസ്തിക തിരിച്ചുള്ള ഒഴിവ് വിവരങ്ങൾ ഓരോ ഒഴിവുകളിലേക്കും അപേക്ഷിക്കാനുള്ള വിലാസം, യോഗ്യത വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ താഴെ വിശദീകരിച്ചിട്ടുണ്ട്. സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത SSLC പാസായിരിക്കണം, ലൈറ്റ് & ഹെവി വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം, 3 വർഷത്തെ … Read more

ഓയിൽ ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ്

കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള പൊതുമേഖലാ സഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. Sr. Assistant – I, Steno Typist Grade – VII, Sr. Assistant – I Hindi Translator Grade- VII, Jr. Assistant – I, Clerk-cum-Computer Operator, Grade – V, Jr. Assistant –I , Hindi Typist cum Computer Operator Grade– V എന്നീ തസ്തികകളിലേക്കാണ് അവസരം. യോഗ്യരായവർക്ക് ഓൺലൈനായി 01/07/2020, … Read more

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജിയിൽ ഒഴിവുകൾ

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജി വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. വീഡിയോ എഡിറ്റർ, ഗ്രാഫിക് അസിസ്റ്റന്റ്, ക്യാമറ പേഴ്സൺ, പ്രൊഡക്ഷൻ അസിസ്റ്റന്റ്, ആങ്കർ പേഴ്സൺ, സൗണ്ട് ടെക്‌നിഷ്യൻ/ റെക്കോർഡിസ്റ് തുടങ്ങിയ തസ്തികകളിൽ ആണ് ഒഴിവുള്ളത്. തസ്തിക സംബന്ധിച്ച യോഗ്യത, ശമ്പള വിവരങ്ങൾക്കും, അപേക്ഷിക്കേണ്ട രീതിയും മറ്റു വിവരങ്ങൾക്കും തുടർന്ന് വായിക്കുക. വീഡിയോ എഡിറ്റേഴ്സ് തസ്‌തികയിൽ ദിവസേന 2500 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. വീഡിയോ എഡിറ്റിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രിയാണ് യോഗ്യത. ജൂൺ … Read more

വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്, സൗജന്യമായി ടിവി

കുടുംബശ്രീയും കെ.എസ്.എഫ്.ഇ.യും കൈകോർത്ത് കൊണ്ട് വിദ്യാർഥികളുടെ പഠനാവശ്യത്തിന് ലാപ്ടോപ്പ് വാങ്ങാൻ ലാപ്‌ടോപ്പ് മൈക്രോ ചിട്ടി തുടങ്ങുന്നു. ഡോ. തോമസ് ഐസക് പറഞ്ഞതനുസരിച്ച് മൂന്നുമാസത്തിനകം രണ്ടുലക്ഷം ലാപ്‌ടോപ്പുകൾ കുട്ടികളിലേക്ക് എത്തും. കൂടാതെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കാൻ അയൽക്കൂട്ടപഠനകേന്ദ്രങ്ങൾ സജ്ജമാക്കുന്നുണ്ട്. ഇത് കൂടാതെ മാതാപിതാക്കൾക്ക് ചിട്ടിയിൽ ചേർന്ന് കൊണ്ട് മക്കൾക്ക് ലാപ്ടോപ്പ് വാങ്ങി നൽകാൻ സാധിക്കും. പഠനാവശ്യത്തിനുള്ള 15,000 രൂപയിൽത്താഴെ വിലയുള്ള ലാപ്‌ടോപ്പാകും ഈ ചിട്ടിയിൽ ചേരുന്നത് വഴി ലഭിക്കുക. ചിട്ടിയുടെ സല 15,000 രൂപയാണ്. കെ.എസ്.എഫ്.ഇ … Read more

മീൻ കൃഷി നടത്തുന്നവർ അറിയേണ്ടതെല്ലാം.

സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ശ്രമിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ഒരുപാട് വിവരങ്ങൾ ഈ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ലിങ്ക് താഴെ കൊടുക്കാം, ആവശ്യമുള്ളവർക്ക് കണ്ടു മനസിലാക്കാം. ഇവിടെ വിവരിക്കുന്നത് മീൻ കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. തുടങ്ങുന്നത് മുതൽ അത് മുന്നോട്ട് കൊണ്ട് പോകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. കൃഷി തുടങ്ങുന്നവർ ആദ്യം ചെയ്യേണ്ടത് ഒരു പടുതാ കുളം ഉണ്ടാക്കുക എന്നത്. സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ സിമന്റ് കുളം എടുക്കാതിരിക്കുക. 2.5 മീറ്റർ വീതിയും 3.5 … Read more

കിസാൻ സമ്മാൻ നിധിയിൽ സ്റ്റാറ്റസ് പരിശോധിക്കുക

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പുതിയ അപ്‌ഡേഷൻ വന്നിരിക്കുകയാണ്. 40,000 കുടുംബങ്ങൾ അഞ്ചാം ഗഡു കിട്ടാനിരിക്കെ ഈ പട്ടികയിൽ പുറത്തായിരിക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കൃഷിഭൂമിയുള്ള കർഷകരെ സംബഡിച്ചു അവർ ലഭിക്കുന്ന ഒരു വലിയ ആനുകൂല്യം തന്നെയാണ് കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ ലഭിക്കുന്ന ധനസഹായം. ഇത് വരെ അപേക്ഷിക്കാത്തവർക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം, അതിന് സമയ പരിധി ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നമ്മുക്ക് ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ … Read more

സൗജന്യ കിറ്റുകൾ ഇനി സപ്ലൈകോ വഴി

റേഷൻ കാർഡിന്റെ സംബന്ധിച്ചുള്ള പുതിയ അപ്‌ഡേറ്റുകളാണ് ഇവിടെ വിവരിക്കുന്നത്. ഇത് വരെ റേഷൻകാർഡിന് അപേക്ഷ സമർപ്പിക്കാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കാം. താലൂക്ക് ഓഫിസിൽ പോകേണ്ട ആവശ്യമില്ലാതെ ലഭിക്കുന്ന സാധ്യതയാണ് ഇനി ഉണ്ടാകാൻ പോകുന്നത്. നിലവിൽ കോവിഡ് 19 പശ്ചാത്തലത്തിൽ ലഭിക്കുന്ന ഭക്ഷ്യവിഹിതങ്ങൾ കൈപ്പറ്റുന്നത് ബിയോമെട്രിക് സംവിധാനം വഴിയല്ല. പകരം നമ്മൾ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ ലഭിക്കുന്ന OTP എന്റർ ചെയ്ത് ശേഷമാണ് സാധനങ്ങൾ കൈപ്പറ്റുന്നത്. ഫോൺ ഇല്ലാത്തവരും ഫോൺ നമ്പർ ലിങ്ക് ചെയ്യാത്തവരും നമ്പർ … Read more