സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജിയിൽ ഒഴിവുകൾ
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജി വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. വീഡിയോ എഡിറ്റർ, ഗ്രാഫിക് അസിസ്റ്റന്റ്, ക്യാമറ പേഴ്സൺ, പ്രൊഡക്ഷൻ അസിസ്റ്റന്റ്, ആങ്കർ പേഴ്സൺ, സൗണ്ട് ടെക്നിഷ്യൻ/ റെക്കോർഡിസ്റ് തുടങ്ങിയ തസ്തികകളിൽ ആണ് ഒഴിവുള്ളത്. തസ്തിക സംബന്ധിച്ച യോഗ്യത, ശമ്പള വിവരങ്ങൾക്കും, അപേക്ഷിക്കേണ്ട രീതിയും മറ്റു വിവരങ്ങൾക്കും തുടർന്ന് വായിക്കുക. വീഡിയോ എഡിറ്റേഴ്സ് തസ്തികയിൽ ദിവസേന 2500 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. വീഡിയോ എഡിറ്റിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രിയാണ് യോഗ്യത. ജൂൺ … Read more