വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്, സൗജന്യമായി ടിവി
കുടുംബശ്രീയും കെ.എസ്.എഫ്.ഇ.യും കൈകോർത്ത് കൊണ്ട് വിദ്യാർഥികളുടെ പഠനാവശ്യത്തിന് ലാപ്ടോപ്പ് വാങ്ങാൻ ലാപ്ടോപ്പ് മൈക്രോ ചിട്ടി തുടങ്ങുന്നു. ഡോ. തോമസ് ഐസക് പറഞ്ഞതനുസരിച്ച് മൂന്നുമാസത്തിനകം രണ്ടുലക്ഷം ലാപ്ടോപ്പുകൾ കുട്ടികളിലേക്ക് എത്തും. കൂടാതെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കാൻ അയൽക്കൂട്ടപഠനകേന്ദ്രങ്ങൾ സജ്ജമാക്കുന്നുണ്ട്. ഇത് കൂടാതെ മാതാപിതാക്കൾക്ക് ചിട്ടിയിൽ ചേർന്ന് കൊണ്ട് മക്കൾക്ക് ലാപ്ടോപ്പ് വാങ്ങി നൽകാൻ സാധിക്കും. പഠനാവശ്യത്തിനുള്ള 15,000 രൂപയിൽത്താഴെ വിലയുള്ള ലാപ്ടോപ്പാകും ഈ ചിട്ടിയിൽ ചേരുന്നത് വഴി ലഭിക്കുക. ചിട്ടിയുടെ സല 15,000 രൂപയാണ്. കെ.എസ്.എഫ്.ഇ … Read more