മീൻ കൃഷി നടത്തുന്നവർ അറിയേണ്ടതെല്ലാം.

സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ശ്രമിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ഒരുപാട് വിവരങ്ങൾ ഈ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ലിങ്ക് താഴെ കൊടുക്കാം, ആവശ്യമുള്ളവർക്ക് കണ്ടു മനസിലാക്കാം. ഇവിടെ വിവരിക്കുന്നത് മീൻ കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. തുടങ്ങുന്നത് മുതൽ അത് മുന്നോട്ട് കൊണ്ട് പോകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. കൃഷി തുടങ്ങുന്നവർ ആദ്യം ചെയ്യേണ്ടത് ഒരു പടുതാ കുളം ഉണ്ടാക്കുക എന്നത്. സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ സിമന്റ് കുളം എടുക്കാതിരിക്കുക. 2.5 മീറ്റർ വീതിയും 3.5 … Read more

സര്‍ക്കാര്‍ സഹായത്തോടെ മത്സൃ കൃഷി വീട്ടില്‍

മൽസ്യ സമ്പത്ത് ഉണർത്തുന്നതിന് വേണ്ടിയും മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയും സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഈ പദ്ധതി വഴി നല്ല രീതിയിലുള്ള സാമ്പത്തിക സഹായങ്ങളാണ് നൽകി വരുന്നത്. കേരളത്തിൽ ഫിഷറീസ് ഡിപ്പാർട്മെന്റിന്റെ നിരവധി പദ്ധതികൾ ഉണ്ട്. ഈ മേഖലയിലേക്ക് കടന്നു വരുന്നവർക്ക് കൈത്താങ്ങാകുന്ന ഈ പദ്ധതികളെ പറ്റി കൂടുതലറിയാം. കേരള ഫിഷറീസ് പദ്ധതികളും അത് വഴി എത്ര രൂപ സബ്‌സിഡിയായി ലഭിക്കുമെന്നും എവിടെയാണ് അപേക്ഷിക്കേണ്ടത് തുടങ്ങിയ വിവരങ്ങൾ തുടർന്ന് വിവരിക്കുന്നു. വീടിന്റടുത്ത് തന്നെ തുടങ്ങാൻ കഴിയുന്ന 3 … Read more