വിദ്യാർത്ഥികൾക്ക് 15,000 രൂപയുടെ സ്കോളർഷിപ്പ്

ബിരുദം നേടുന്ന വിദ്യാർഥികൾക്കുള്ള Buddy for study india foundation ന്റെ സർദാർ പട്ടേൽ സ്കോളർഷിപ്പ് 2020 അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30. സ്കോളർഷിപ് മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി, സ്കോളർഷിപ് തുക തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ഉന്നത വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന വിദ്യാർഥിക്കളെ സഹായിക്കാനായി ആരംഭിച്ച പദ്ധതിയാണ് സർദാർ പട്ടേൽ സ്കോളർഷിപ്പ്. 26% ആണ് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിലെ മൊത്തത്തിലുള്ള എൻട്രോൾമെൻറ് റേഷിയോ. ഉന്നത വിദ്യാഭ്യാസത്തിനുള്ള തുക താങ്ങാൻ കഴിയാത്ത സാമ്പത്തികമായി ബുദ്ധിമുട്ടുന്ന … Read more

പെൻഷൻ മസ്റ്ററിങ് വീണ്ടും ആരംഭിക്കുന്നു.

കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കഡൗൺ മൂലം ഒട്ടുമിക്ക പ്രവർത്തനങ്ങളും നിർത്തി വെച്ചിരുന്നു. ഇപ്പോൾ ലോക്കടൗണിൽ ഇളവ് വന്നതോട് കൂടി ഒരുപാട് സ്ഥാപനങ്ങളും പ്രവർത്തനങ്ങളും തുടങ്ങിയിരിക്കുന്നു. ആയത് കൊണ്ട് തന്നെ ലോക്കഡൗൺ സമയത്ത് നിർത്തി വെച്ചിരുന്ന പെൻഷൻ മസ്റ്ററിങ് വീണ്ടും ആരംഭിക്കുന്നു. മസ്റ്ററിങ് ലോക്കഡൗണിന് മുൻപ് ചെയ്തവർ ഇപ്പോൾ ചെയ്യേണ്ട ആവശ്യമില്ല. ചെയ്യാത്തവർ ജൂൺ 10 ന് ആരംഭിക്കുന്ന മാസ്ട്രിങ് സംവിധാനം ചെയ്യുക. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരുപാട് സാധാരണക്കാർക്ക് വളരെയധികം ഉപകാരപ്പെടുന്ന സർക്കാർ പെൻഷൻ ലഭിക്കാൻ … Read more

എയര്‍പോര്‍ട്ടില്‍ നിരവധി ജോലി ഒഴിവുകൾ

എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട് ഇന്ത്യ ലിമിറ്റഡ് Chief Finance Officer, Dy.Chief Finance Officer, Manager-Finance, Officer- Accounts, Assistant – Accounts തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഡൽഹി, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലാകും നിയമനം നടക്കുക. യോഗ്യത ഉള്ളവർക്കും താപര്യമുള്ളവർക്കും ഇമെയിൽ വഴി അപേക്ഷകൾ സമർപ്പിക്കാം. Chief Finance Officer തസ്തികയിൽ ചാറ്റർഡ് അക്കൗണ്ടന്റ് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. പ്രതിമാസം1,20,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഡൽഹിയിലേക്കും നിയമനം. Dy.Chief Finance Officer തസ്തികയിൽ ഡൽഹിയിലേക്കും … Read more

നാട്ടിൽ തുടങ്ങാൻ കഴിയുന്ന ഒരു ബിസിനസ് ഐഡിയാസ്

ഈ കാലഘട്ടത്തിൽ സ്വന്തമായി ഒരു ബിസിനസ്സ് നടത്തി വിജയിക്കാൻ പരിശ്രമിക്കുന്നവരാണ് നമ്മളിലേറെയും. പല പല മാർക്കറ്റിംഗ് തന്ത്രങ്ങൾ പരീക്ഷിച്ചിട്ടും ബിസിനസ്സ് ശരിയാവാതെ നടക്കുന്നവരും കുറവല്ല. മാർക്കറ്റിംഗ് തന്നെയാണ് ഒരു ബിസിനസ്സിന്റെ അച്ചുതണ്ട്.  ഒരു ടെൻഷനും ഇല്ലാതെ ഏത് മനുഷ്യനും നടത്താൻ പറ്റുന്ന ഒരു ബിസിനസ്സ് ആണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്. ഒരു പ്രസിദ്ധമായ കൊറിയർ കമ്പനിയുടെ ഫ്രാഞ്ചെസി നടത്തുന്ന ബിസിനസ്സ് ആയതുകൊണ്ട് തന്നെ ടെൻഷൻ ഒന്നുമില്ലാതെ തന്നെ സുഗമമായി ബിസിനസ്സ് നടത്തി കൊണ്ട് പോകാം. പ്രസിദ്ധ കൊറിയർ … Read more

കേരള മെഡിക്കൽ സർവീസ് കോ ഓപ്പറേഷൻ ലിമിറ്റഡിൽ ഒഴിവുകൾ

കേരള മെഡിക്കൽ സർവീസ് കോ ഓപ്പറേഷൻ ലിമിറ്റഡ് (ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫയർ, കേരള സർക്കാർ) ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കേരള മെഡിക്കൽ സർവീസ് കോ ഓപ്പറേഷൻ ലിമിറ്റഡ്-ന്റെ ആസ്ഥാന കാര്യാലയത്തിലേക്കാണ് നിയമനം.ദിവസ വേതന അടിസ്ഥാനത്തിലാകും നിയമിക്കുന്നത്. ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ബിരുദം, പി.ജി.ഡി.സി.എ കൂടാതെ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ അറിവുണ്ടായിരിക്കണം. വയസ്സ്- 01.01.1984 ശേഷം ജനിച്ചവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷകർക്ക് … Read more

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കേരള സർക്കാർ ചില താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം അതിൽ പറഞ്ഞ രീതിയിൽ അപേക്ഷകൾ സമർപ്പിക്കുക. വയനാട് ജില്ലയിൽ ഇടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നേഴ്സ്, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷയോടൊപ്പം ഫോട്ടോ പതിപ്പിച്ച ബിയോഡേറ്റ, പഞ്ചായത്ത്, ഫോൺ നമ്പർ, യോഗ്യത സർട്ടിഫിക്കറ്റ് കോപ്പി, ആധാർ കോപ്പി എന്നിവ fhc.edvaka@gmail.com എന്ന വിലാസത്തിൽ ജൂൺ 6, 2pm മുൻപായി അയക്കുക. നിയമനം ടെലിഫോൺ ഇന്റർവ്യൂ വഴിയാകും. ഫോൺ … Read more

ശരണ്യ വായ്പാ പദ്ധതി എങ്ങനെ അപേക്ഷിക്കാം

കേരള സർക്കാർ ശരണ്യ പദ്ധതി വഴി ലോൺ ആർക്കൊക്കെ ലഭിക്കും? എത്ര രൂപ സബ്‌സിഡി ലഭിക്കും? 40 വയസ്സായിട്ടും കല്യാണം കഴിയാത്ത സ്ത്രീകൾ, വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവിനെ കാണാതപോയ സ്ത്രീകൾ, എസ്‌.സി. / എസ്‌.ടി. വിഭാഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാർ തുടങ്ങിയ സ്ത്രീകൾക്ക് ചെറിയ സംരംഭങ്ങൾ തുടങ്ങാൻ സഹായകമാകുന്ന ഒരു ലോൺ ഈ പദ്ധതി വഴി ലഭിക്കും. 50,000 രൂപയാണ് ലഭിക്കുന്നത്, കുടുംബ വാർഷിക വരുമാനം 2 ലക്ഷത്തിൽ താഴെയുള്ളവർക്കാണ് ഇത് ലഭിക്കുന്നത്. 55 വയസ്സാണ് … Read more

വീട്ടിലിരുന്ന് ഫോട്ടോ എഡിറ്റ് ചെയ്ത് പണം ഉണ്ടാക്കാം.

ഓൺലൈനായി വീട്ടിലിരുന്ന് ചെയ്യാവുന്നതും വിശ്വസിക്കാവുന്നതുമായ ഒരു ജോലിയെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. Lines വരച്ചു മണികൂറിൽ 2000 രൂപ വരെ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. ഈ ഒരു ലോക്കഡൗൺ സമയം മുതൽ ഒരുപാട് പേർ ഓൺലൈൻ ജോലികൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഓൺലൈനായി വിൽക്കാനുള്ള പ്രൊഡക്ടിന്റെ ബാക്ക്ഗ്രൗണ്ട് മാറ്റി കൊടുക്കുകയാണ് ജോലി. ഫോട്ടോഷോപ്പ് പഠിച്ചിട്ടില്ലാത്തവർക്കും ചെയ്യാം. അപ്ലിക്കേഷൻ ഉപയോഗിച്ചും ഓൺലൈൻ ഫോട്ടോ എഡിറ്റിംഗ് വെബ്സൈറ്റ് ഉപയോഗിച്ചും ചെയ്യാവുന്നതാണ്. ഇത് പോലെ പ്രൊഡക്ടിന്റെ ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ട് മാറ്റി എങ്ങനെ പണം സമ്പാദിക്കാം … Read more

പുട്ട് പൊടി നിർമാണം, അറിയേണ്ടതെല്ലാം

പത്തിരിപ്പൊടി, പുട്ട് പൊടി, ചപ്പാത്തി പൊടി ഉണ്ടാക്കുന്ന ഒരു സംരംഭം ആരംഭിക്കുന്നതിനായി വേണ്ട സാധനങ്ങൾ എന്തൊക്കെ, വേണ്ടുന്ന ചിലവുകൾ തുടങ്ങിയ വിവരങ്ങളാണ് ഇവിടെ വിവരിക്കുന്നത്. ഇത് പോലൊരു സംരംഭം തുടങ്ങുമ്പോൾ മാർക്കറ്റിൽ ബിസിനസ് വളരാൻ വേണ്ടത് വൃത്തിയുള്ളതും ശുദ്ധമായതുമായ സാധനങ്ങളാണ്. തുടക്കത്തിൽ 20 മീറ്റർ നീളവും 10 മീറ്റർ വീതിയുള്ള ഒരു കെട്ടിടം മതിയാകും. പിന്നീട് മാർക്കറ്റിൽ വളരുന്നതിനനുസരിച്ചു ബിൽഡിംഗ് വലുതാക്കിയാൽ മതിയാകും. ഇതിന് വേണ്ട മെഷീനറികൾ എന്തൊക്കെയാണെന്ന് നോക്കാം. ഒരു സ്റ്റീ൦ ഉപയോഗിച്ചാകും അരി പുഴുങ്ങുന്ന … Read more