മിൽമയിൽ ടെക്നീഷ്യൻ ജോലി നേടാൻ അവസരം

കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർകെറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് ടെക്‌നിഷ്യൻ (ബോയ്‌ലർ ഓപ്പറേറ്റർ ) തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സെന്റർ ഫോർ മാനേജ്‌മന്റ് ടെവേലോപ്മെന്റ്റ്-ന്റെ ഔദ്യോഗിക വെബ്സൈറ്റ് ( www.cmdkerala.net ) വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15.06.2020 ആണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. ടെക്‌നിഷ്യൻ (ബോയ്‌ലർ ഓപ്പറേറ്റർ ) തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ആലപ്പുഴയാകും പോസ്റ്റിങ്ങ് നടക്കുക. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് SSLC … Read more

കേരള സർക്കാർ സ്വയം തൊഴിൽ പദ്ധതി

ജോലി ഇല്ലാത്തവർക്കും അല്ലാതെ സ്വയം തൊഴിൽ കണ്ടെത്താൻ എംപ്ലോയ്‌മെന്റ്റ് എക്സ്ചേഞ്ച് കീഴിൽ ഉള്ള ഒരു പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഒരു ലക്ഷം രൂപ വരെ ലോൺ ലഭിക്കുന്ന ഈ സ്കീമിനെ പറ്റി നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക. KESRU ( kerala employment scheme for the registered unemployed) എന്നാണ് ഈ പദ്ധതിയുടെ പേര്. ചെറിയൊരു സംരംഭം തുടങ്ങാനായി ലോൺ ലഭിക്കും, ഇതിനായി എമ്പ്ലോയെമെൻറ് എക്‌സ്‌ചെയ്ഞ്ചിൽ അപേക്ഷിക്കുകയാണ് വേണ്ടത്. 21 വയസ്സ് മുതൽ … Read more

സര്‍ക്കാര്‍ സഹായത്തോടെ മത്സൃ കൃഷി വീട്ടില്‍

മൽസ്യ സമ്പത്ത് ഉണർത്തുന്നതിന് വേണ്ടിയും മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയും സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഈ പദ്ധതി വഴി നല്ല രീതിയിലുള്ള സാമ്പത്തിക സഹായങ്ങളാണ് നൽകി വരുന്നത്. കേരളത്തിൽ ഫിഷറീസ് ഡിപ്പാർട്മെന്റിന്റെ നിരവധി പദ്ധതികൾ ഉണ്ട്. ഈ മേഖലയിലേക്ക് കടന്നു വരുന്നവർക്ക് കൈത്താങ്ങാകുന്ന ഈ പദ്ധതികളെ പറ്റി കൂടുതലറിയാം. കേരള ഫിഷറീസ് പദ്ധതികളും അത് വഴി എത്ര രൂപ സബ്‌സിഡിയായി ലഭിക്കുമെന്നും എവിടെയാണ് അപേക്ഷിക്കേണ്ടത് തുടങ്ങിയ വിവരങ്ങൾ തുടർന്ന് വിവരിക്കുന്നു. വീടിന്റടുത്ത് തന്നെ തുടങ്ങാൻ കഴിയുന്ന 3 … Read more

നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

BECIL ൽ MTS ഒഴിവുകൾ – MTS തസ്തികയിൽ 464 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. എട്ടാം ക്ലാസ് ജയിച്ചവർക്കും ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 16,341 രൂപയാണ് പ്രതിമാസം നിശ്ചയിച്ചിരിക്കുന്ന ശമ്പളം. അപ്ലിക്കേഷൻ ഫീസ് ജനറൽ, OBC വിഭാഗത്തിന് 500 രൂപയും SC/ST/PH/ മറ്റ് വിഭാഗക്കാർക്കും 200 രൂപയുമാണ് അപേക്ഷ ഫീസ്. read more…  കോസ്റ്റ് ഗാർഡിൽ ഡ്രൈവർ, MTS ഒഴിവുകൾ – മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ ഒരു … Read more

സുഭിക്ഷ കേരളം പദ്ധതി ഓൺലൈൻ രെജിസ്ട്രേഷൻ

നമ്മുടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിൽ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം. നിലവിൽ സുഭിക്ഷ കേരളം പദ്ധതിയുടെ രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണ്. www.aims.kerala.gov.in/subhikshakeralam എന്ന പോർട്ടലിൽ ഓൺലൈനായി രെജിസ്റ്റർ ചെയ്യാവുന്നതാണ്. ഇവിടെ വ്യക്തികൾ,ഗ്രൂപ്പുകൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കായി രജിസ്റ്റർ ചെയ്യാനും മേൽ പറഞ്ഞ വെബ്സൈറ്റ് വഴി സാധിക്കും. ഒരു വര്ഷം കൊണ്ട് സംസ്ഥാനത്ത് കൃഷി,ക്ഷീര വികസനം, മൃഗസംരക്ഷണം,മൽസ്യബന്ധനം എന്നിവയ്ക്ക് ഊന്നൽ നൽകി 3860 കോടി രൂപയുടെ പദ്ധതിയാണ് ഇത്. സുഭിക്ഷ കേരളം പദ്ധതിയിൽ സബ്‌സിഡിയുടെ കാര്യത്തിൽ … Read more

ജൂണ്‍ മാസ റേഷന്‍ വിതരണം ഇങ്ങനെ

നിർധരരായ ഒരുപാട് കുടുംബങ്ങൾക്ക് ഒരു ആശ്വാസമായി സർക്കാർ റേഷൻ കട വഴി നിരവധി സഹായങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു. ഈ ജൂൺ മാസത്തെ റേഷൻ വിതരണം ജൂൺ 3 മുതൽ ആരംഭിക്കും എണ്ണാൻ റിപ്പോർട്ട്. റേഷൻകടകളിലൂടെ ജനങ്ങൾക്ക് സർക്കാർ നൽകുന്ന വിഹിതങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കാർഡിന്റെ അടിസ്ഥാനത്തിലാകും വിഹിതങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നത്. മഞ്ഞ നീല പിങ്ക് വെള്ള എന്നിങ്ങനെ റേഷൻ കാർഡിന്റെ നിറങ്ങളുടെ അടിസ്ഥാനത്തിലാണ് വിഹിതങ്ങൾ വേർതിരിച്ചിരിക്കുന്നത്. മഞ്ഞ കളർ (അന്ത്യോദയ അന്ന യോജന- AAY ) … Read more

ബ്രോയിലർ ആട് ബിസിനസ് എങ്ങനെ തുടങ്ങാം

ഒരുപാട് പേർ ഈ ഒരു അവസ്ഥയിൽ സ്വന്തമായി കൃഷി , ആട് വളർത്തൽ, പശു വളർത്തൽ തുടങ്ങിയ സംരംഭങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കോവിഡ് മൂലംപ്രഖ്യാപിച്ച ലോക്ക് ഡൗണിൽ അധികം ആളുകളും സ്വന്തമായി ഇത് പോലുള്ള സംരംഭങ്ങൾ തുടങ്ങി കഴിഞ്ഞു. വീട്ടിൽ ബ്രോയിലർ ആട് വളർത്തൽ എങ്ങനെ ചെയ്യാമെന്ന് നോക്കാം. ഇറച്ചി ആവശ്യത്തിനായി ആട്ടിൻ കുട്ടികളെ തിരഞ്ഞെടുത്തത് വളർത്തുന്ന രീതിയാണ് ഇത്. ഈ രീതിയിൽ ചെയ്യുമ്പോൾ തീറ്റയായി പുല്ലോ പച്ചിലകളോ നൽകേണ്ടതില്ല. 15 മുതൽ 30 ദിവസം വരെ പ്രായമുള്ള … Read more

വീടുകളിൽ ജോലി ചെയ്ത് വേദനം ലഭിക്കും

കോവിഡ് 19 മൂലം പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ഒരുപാട് പേരുടെ ഉപജീവന മാർഗം നിലച്ചിരിക്കുകയാണ്. ഈ അവസരത്തിൽ ചെറിയ തൊഴിലുകൾ ഏതെങ്കിലും മേഖലയിൽ ചെയ്തു കഴിഞ്ഞാൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ആനുകൂല്യം ലഭിക്കുന്ന ഒരുപാട് പേർക്ക് സഹായം ലഭിക്കുന്ന തൊഴിലുറപ്പ് പദ്ധതികളുണ്ട്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒരുപാട് പേരെ ആകർഷിക്കുന്നതിന് വേണ്ടി ഏപ്രിൽ 1 മുതൽ മിനിമം വേതനം 20% വർദ്ധിപ്പിച്ചിരിക്കുകയാണ്. ഒരു ദിവസത്തെ ജോലിയുടെ ശമ്പളമായി 300 രൂപ നമ്മുടെ അക്കൗണ്ടിലേക്ക് എത്തും. … Read more

വിദ്യാർഥികൾക്ക് ചെലവുകുറഞ്ഞ ലാപ്ടോപ്പുകൾ

കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപനം അനുസരിച്ചു സ്കൂളുകളിൽ ഉൾപ്പെടെ ഓൺലൈൻ ക്ലാസുകൾ ജൂൺ 1 മുതൽ ആരംഭിക്കുന്നു. ഈ ഒരു അവസരത്തിൽ ഓൺലൈൻ ക്ലാസ്സുകൾക്ക് ലാപ്ടോപ്പ്, മൊബൈൽ, ടാബ് ഇതിലേതെങ്കിലും ആവശ്യമുണ്ട്. അത് കൊണ്ട് തന്നെ വിദ്യാർഥികൾക്ക് ചെലവുകുറഞ്ഞ ലാപ്ടോപ്പുകൾ ലഭ്യമാക്കാൻ കേരളത്തിന്റെ സ്വന്തം ലാപ്ടോപ് ബ്രാൻഡായ കൊക്കോണിക്സ്. ലാപ്ടോപ്പ് ഫീച്ചേഴ്സും വില വിവരങ്ങളും അറിയാൻ തുടർന്ന് വായിക്കുക. കൊക്കോണിക്സ് കമ്പനി കെൽട്രോണിന് ഓഹരിപങ്കാളിത്തമുള്ള കമ്പനിയാണ്. ഈ കമ്പനി ഉപഭോകതാക്കൾക്ക് ലാപ്ടോപ്പ് നൽകുന്നത് 11,000 രൂപയ്ക്കും 15,000 … Read more

നിങ്ങളുടെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭിക്കാന്‍ ചെയ്യേണ്ടത്.

കോവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം എല്ലാ മേഖലയിലെയും പ്രവർത്തന രീതികളിൽ മാറ്റം വന്നിട്ടുണ്ട്. വിദ്യാഭാസ മേഖലയിലും ഈ മാറ്റം വന്നിട്ടുണ്ട്. പാഠപുസ്തകങ്ങൾ ഓൺലൈനായി ലഭിക്കും, ക്ലാസുകൾ ഓൺലൈനായി അങ്ങനെ എല്ലാം ഓൺലൈനായി തുടങ്ങി. 1 മുതൽ പത്ത് വരെയുള്ള കുട്ടികൾക്ക് പാഠപുസ്തകങ്ങൾ ലഭിക്കുന്ന വെബ്സൈറ്റ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അത് പോലെ തന്നെ നിങ്ങളുടെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ എങ്ങനെ പ്രാവർത്തികമാക്കാ൦, അതിന് എന്തൊക്കെയാണ് നാം ചെയ്യേണ്ടത് തുടങ്ങി കാര്യങ്ങളാണ് ഇവിടെ തുടർന്ന് വിവരിക്കുന്നത്. സർക്കാർ ഉത്തരവ് … Read more