മിൽമയിൽ ടെക്നീഷ്യൻ ജോലി നേടാൻ അവസരം

കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർകെറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് ടെക്‌നിഷ്യൻ (ബോയ്‌ലർ ഓപ്പറേറ്റർ ) തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സെന്റർ ഫോർ മാനേജ്‌മന്റ് ടെവേലോപ്മെന്റ്റ്-ന്റെ ഔദ്യോഗിക വെബ്സൈറ്റ് ( www.cmdkerala.net ) വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15.06.2020 ആണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. ടെക്‌നിഷ്യൻ (ബോയ്‌ലർ ഓപ്പറേറ്റർ ) തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ആലപ്പുഴയാകും പോസ്റ്റിങ്ങ് നടക്കുക. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് SSLC … Read more