കേരള സർക്കാർ സ്വയം തൊഴിൽ പദ്ധതി
ജോലി ഇല്ലാത്തവർക്കും അല്ലാതെ സ്വയം തൊഴിൽ കണ്ടെത്താൻ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് കീഴിൽ ഉള്ള ഒരു പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഒരു ലക്ഷം രൂപ വരെ ലോൺ ലഭിക്കുന്ന ഈ സ്കീമിനെ പറ്റി നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക. KESRU ( kerala employment scheme for the registered unemployed) എന്നാണ് ഈ പദ്ധതിയുടെ പേര്. ചെറിയൊരു സംരംഭം തുടങ്ങാനായി ലോൺ ലഭിക്കും, ഇതിനായി എമ്പ്ലോയെമെൻറ് എക്സ്ചെയ്ഞ്ചിൽ അപേക്ഷിക്കുകയാണ് വേണ്ടത്. 21 വയസ്സ് മുതൽ … Read more