സുഭിക്ഷ കേരളം പദ്ധതി ഓൺലൈൻ രെജിസ്ട്രേഷൻ

നമ്മുടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിൽ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം. നിലവിൽ സുഭിക്ഷ കേരളം പദ്ധതിയുടെ രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണ്. www.aims.kerala.gov.in/subhikshakeralam എന്ന പോർട്ടലിൽ …