വീടുകളിൽ ജോലി ചെയ്ത് വേദനം ലഭിക്കും

കോവിഡ് 19 മൂലം പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ഒരുപാട് പേരുടെ ഉപജീവന മാർഗം നിലച്ചിരിക്കുകയാണ്. ഈ അവസരത്തിൽ ചെറിയ തൊഴിലുകൾ ഏതെങ്കിലും മേഖലയിൽ ചെയ്തു കഴിഞ്ഞാൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ആനുകൂല്യം ലഭിക്കുന്ന ഒരുപാട് പേർക്ക് സഹായം ലഭിക്കുന്ന തൊഴിലുറപ്പ് പദ്ധതികളുണ്ട്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒരുപാട് പേരെ ആകർഷിക്കുന്നതിന് വേണ്ടി ഏപ്രിൽ 1 മുതൽ മിനിമം വേതനം 20% വർദ്ധിപ്പിച്ചിരിക്കുകയാണ്. ഒരു ദിവസത്തെ ജോലിയുടെ ശമ്പളമായി 300 രൂപ നമ്മുടെ അക്കൗണ്ടിലേക്ക് എത്തും. … Read more