മലബാർ കാൻസർ സെന്ററിൽ നിരവധി ഒഴിവുകൾ

മലബാർ കാൻസർ സെന്ററിൽ റിസേർച് ഓഫീസർ, ലാബ് ടെക്‌നിഷ്യൻ, ലാബ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികയിൽ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ജൂൺ 3ന് മുൻപായി നടത്തുന്ന ഇന്റർവ്യൂ യിൽ പങ്കെടുക്കാം. യോഗ്യത,ഒഴിവ് വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കാനും തുടർന്ന് വായിക്കുക. റിസേർച് ഓഫീസർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത മോളിക്യൂലർ ബിയോളജി/ വൈറോളജി/ മെഡിക്കൽ മൈക്രോബിയോളജി/ ഇവയിലേതിലെങ്കിലും MSC അല്ലെങ്കിൽ MSC MLT മൈക്രോബിയോളജി. 2 ഒഴിവുകളാണുള്ളത്. പ്രതിമാസം 25,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന … Read more

BECIL ൽ MTS ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

ബ്രോഡ്കാസ്റ് എഞ്ചിനീയറിംഗ് കൺസൾറ്റൻറ്സ് ഇന്ത്യ ലിമിറ്റഡ് MTS തസ്തികയിൽ 464 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. എട്ടാം ക്ലാസ് പാസായവർക്ക് ആണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഓഫിസിൽ കോൺട്രാക്ട് ബൈസിൽ ആകും നിയമനം നടക്കുന്നത്. യോഗ്യത സംബന്ധിച്ചുള്ള വിരവങ്ങൾക്കും അപേക്ഷ സമർപ്പിക്കേണ്ട രീതിയും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കും മറ്റ് വിവരങ്ങൾക്കും തുടർന്ന് വായിക്കുക. MTS തസ്തികയിൽ 464 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. എട്ടാം ക്ലാസ് ജയിച്ചവർക്കും ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ … Read more

മുളപ്പിച്ച ധാന്യങ്ങൾ വിൽക്കാം.

വലിയ തുക മുതൽമുടക്കില്ലാതെ നല്ലൊരു തുക ലാഭം കിട്ടുന്ന ബിസിനസ്സിനെ പറ്റിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്.  പലതരം ബിസിനസ്സുകൾ ഇപ്പോൾ കേരളത്തിൽ ഉണ്ടെങ്കിലും കൂടിയ മുതൽമടക്ക് ചില വിഭാഗം ആളുകൾക്ക് ബിസിനസ്സ് നടത്തിക്കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്. വലിയ മുതൽമുടക്ക് ഇല്ലാതെ തന്നെ താരതമ്യേന എല്ലാ പ്രായക്കാർക്കും ചെയ്യാവുന്ന ഒരു ബിസിനസ്സ് സംരംഭം ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്.  നിർമ്മാണ ചിലവ്‌ കുറവും വിപണിയിൽ വളരെ സാധ്യതയുള്ള ബിസിനസ്സ് സംരംഭമാണിത്. മുളപ്പിച്ച ധാന്യങ്ങൾ വിൽക്കുന്ന ഈ സംരംഭം … Read more

ലോക്കഡോൺ വൈദ്യുതി ബിൽ ഇളവുകൾ

കോവിഡ് മൂലം പ്രഖ്യാപിച്ച ലോക്കഡോൺ സമയത്ത് എല്ലാവരും സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട് കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ഏറെ ചർച്ചാ വിഷയം ആയ ഒന്നാണ് KSEB ബിൽ. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സാധാരണക്കാർക്ക് ഒരു ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് KSEB. അതായത് ബിൽ തുക അടയ്ക്കാൻ കഴിയാത്തവർക്ക് തവണകളായി അടയ്ക്കാനുള്ള സൗകര്യമാണ് KSEB കൊണ്ട് വന്നിരിക്കുന്നത്. ഈ പുതിയ തീരുമാനത്തെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. 3 തീരുമാനങ്ങളാണ് സർക്കാർ എടുത്തിരിക്കുന്നത്. കറണ്ട് ബിൽ ഒന്നിച്ചു അടയ്ക്കാൻ കഴിയാത്ത സാമ്പത്തിക ബുദ്ധിമുട്ട് … Read more

ലോണിന്റെ പലിശ നിരക്ക് എങ്ങനെ കുറയ്ക്കാം.

ഓരോ ആവശ്യങ്ങൾക്ക് നമ്മൾ അധികം ആളുകളും ആശ്രയിക്കുന്നത് ലോണുകളെയാണ്. പെട്ടെന്ന് ഒരു വലിയ തുക ലഭിക്കാൻ അതാണ് മാർഗം. എങ്ങനെ നമ്മുടെ ലോണുകളുടെ പലിശ കുറയ്ക്കാം, ഒന്നിൽ കൂടുതൽ ലോൺ ഉണ്ടെങ്കിൽ എങ്ങനെ അത് സുഗമമായി അടയ്ക്കാനുള്ള വഴി കണ്ടെത്താം എന്നീ കാര്യങ്ങളെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. മുൻപൊക്കെ ഹൗസിങ് ലോൺ 9% ആയിരുന്നു. ഇപ്പോൾ അത് 7% ആയി കിട്ടുന്നുണ്ട്. പഴയ ലോൺ വേറെ ലോണിലേക്ക് ടേക്ക് ഓവർ ചെയ്യിപ്പിക്കാൻ സാധിച്ചാൽ അതാകും ഉത്തമം. 2 … Read more

കോസ്റ്റ് ഗാർഡിൽ ജോലി നേടാൻ അവസരം.

കോസ്റ്റ് ഗാർഡ്, നോർത്ത് വെസ്റ്റ് മേഖലയിൽ സിവിലിയൻ മോട്ടോർ ട്രാൻസ്‌പോർട് ഡ്രൈവർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളതും യോഗ്യതയുള്ളവർക്കും ഓഫ്‌ലൈൻ ആയി നോട്ടിഫിക്കേഷൻ പറഞ്ഞ വിലാസത്തിൽ അപേക്ഷകൾ അയക്കാം. തസ്തിക സംബന്ധിച്ചുള്ള ഒഴിവ് വിവരങ്ങൾക്കും, യോഗ്യത, ശമ്പളം, തുടങ്ങിയ വിവരങ്ങൾ ലഭിക്കാൻ തുടർന്ന് വായിക്കുക. സിവിലിയൻ മോട്ടോർ ട്രാൻസ്‌പോർട് ഡ്രൈവർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ഗുജറാത്തിലാകും ഈ ഒഴിവിലേക്കുള്ള നിയമനം നടക്കുന്നത്. 5200 രൂപ മുതൽ 20,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന … Read more

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ ജോലി നേടാം

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിരവധി ഒഴിവുകൾ. എൻവിയോൺമെൻറ് പ്ലാനർ, മെറ്റീരിയോളജിസ്റ്, സേഫ്റ്റി എഞ്ചിനീയർ, കമ്മ്യൂണിക്കേഷൻ എഞ്ചിനീയർ, സോഷ്യൽ കപ്പാസിറ്റി ബിൽഡിംഗ് സ്പെഷ്യലിസ്റ്, ഹസാർഡ് അനലിസ്റ്റ്, ഫീൽഡ് അസിസ്റ്റന്റ്, മുല്റ്റി ടേസ്റ്റിക്കിങ് ഓഫീസർ, അക്കൗണ്ടന്റ്, ഹൈഡ്രോളജിസ്റ്, അഗ്രികൾച്ചർ സ്പെഷ്യലിസ്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ജൂൺ 10 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. Environment Planner തസ്തികയിൽ 1 ഒഴിവാണുള്ളത്. Rs. 35,300 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 60% സ്‌കോറോഡ് കൂടി എൻവിയോൺമെൻറ് പ്ലാനിനിങ്ങിൽ … Read more

ആരോഗ്യ കേരളത്തിൽ താത്കാലിക നിയനം

കേരള സർക്കാർ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേരളത്തിൽ താൽക്കാലിക നിയമനത്തിൽ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അറ്റൻഡർ, ടാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. അപേക്ഷകരെ തിരഞ്ഞെടുക്കുന്നത് ഇന്റർവ്യൂ വഴിയാകും. അറ്റൻഡർ തസ്തികയിലേക്കുള്ള ഒഴിവ് റാന്നി താലൂക്ക് ആശുപത്രിയിലേക്കാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 2 ആണ്. ജൂൺ 3 ന് ആകും ഇന്റർവ്യൂ നടക്കുന്നത്. ഏഴാം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ട്. തിരുവനന്തപുരം ജില്ലയിൽ വിവിധ സ്ഥാപനങ്ങളിലേക്ക് ടാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷകൾ … Read more

പാഠപുസ്തകങ്ങൾ ഓൺലൈനിൽ നിന്നും ഡൌൺലോഡ് ചെയ്യാം.

കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കഡോൺ രാജ്യത്ത് പ്രഖ്യാപിച്ചിട്ട് 2 മാസം കഴിയുന്നു. ഈ സഹചര്യത്തിൽ ജോലി ചെയ്യുന്നതും, പഠിക്കുന്നതും പഠിപ്പിക്കുന്നതും എല്ലാം വീട്ടിൽ ആയിരിക്കുകയാണ്. എല്ലാം പുതിയ രീതിയിലേക്ക് മാറി തുടങ്ങുകയാണ് രാജ്യത്ത്. ഒട്ടുമിക്ക സ്ഥാപനങ്ങളിലും ഓൺലൈൻ ക്ലാസുകൾ ഇതോടെ തുടങ്ങി കഴിഞ്ഞു. ഇത് ഭാഗികമായോ സ്ഥിരമായോ തുടരുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. വിദേശ രാജ്യങ്ങളിൽ ഇതിനോടകം തന്നെ ഓൺലൈൻ ക്ലാസ് തുടങ്ങി കഴിഞ്ഞു. വിദ്യാർഥികൾക്കും അതിന് വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കഴിഞ്ഞു. നമ്മുടെ നാട്ടിലെ … Read more

കിസാൻ ആനുകൂല്യം 4000 വരെ, ഒരു റേഷൻ കാർഡിലെ 2 പേർക്ക്

കേന്ദ്ര സർക്കാരിന്റെ പദ്ധതി വഴി അക്കൗണ്ടിലേക്ക് പണം എത്തുന്ന പുതിയ സഹായം. ഇത് വരെ 2000 രൂപയായിരുന്നു ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത്. ഇനി മുതൽ ഒരു റേഷൻ കാർഡിന് 4000 രൂപ വരെ ലഭിക്കും(ഒരു റേഷൻ കാർഡിലെ 2 പേർക്ക് അപേക്ഷിക്കാം). പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധിയിലേക്കുള്ള അപ്ലിക്കേഷൻ ഫോം ഓൺലൈനായി ഡൌൺലോഡ് ചെയ്യാം. അല്ലെങ്കിൽ അക്ഷയ, ജനസേവ കേന്ദ്രങ്ങൾ വഴി ലഭിക്കും. ഇത് പൂരിപ്പിച്ചു ആവശ്യമായ രേഖകൾ കൂടി ഭവനിൽ ഓഫിസിൽ സമർപ്പിച്ചാൽ വെരിഫിക്കേഷൻ പൂർത്തിയായ … Read more