പാഠപുസ്തകങ്ങൾ ഓൺലൈനിൽ നിന്നും ഡൌൺലോഡ് ചെയ്യാം.
കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കഡോൺ രാജ്യത്ത് പ്രഖ്യാപിച്ചിട്ട് 2 മാസം കഴിയുന്നു. ഈ സഹചര്യത്തിൽ ജോലി ചെയ്യുന്നതും, പഠിക്കുന്നതും പഠിപ്പിക്കുന്നതും എല്ലാം വീട്ടിൽ ആയിരിക്കുകയാണ്. എല്ലാം പുതിയ രീതിയിലേക്ക് മാറി തുടങ്ങുകയാണ് രാജ്യത്ത്. ഒട്ടുമിക്ക സ്ഥാപനങ്ങളിലും ഓൺലൈൻ ക്ലാസുകൾ ഇതോടെ തുടങ്ങി കഴിഞ്ഞു. ഇത് ഭാഗികമായോ സ്ഥിരമായോ തുടരുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. വിദേശ രാജ്യങ്ങളിൽ ഇതിനോടകം തന്നെ ഓൺലൈൻ ക്ലാസ് തുടങ്ങി കഴിഞ്ഞു. വിദ്യാർഥികൾക്കും അതിന് വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കഴിഞ്ഞു. നമ്മുടെ നാട്ടിലെ … Read more