ലോണിന്റെ പലിശ നിരക്ക് എങ്ങനെ കുറയ്ക്കാം.

ഓരോ ആവശ്യങ്ങൾക്ക് നമ്മൾ അധികം ആളുകളും ആശ്രയിക്കുന്നത് ലോണുകളെയാണ്. പെട്ടെന്ന് ഒരു വലിയ തുക ലഭിക്കാൻ അതാണ് മാർഗം. എങ്ങനെ നമ്മുടെ ലോണുകളുടെ പലിശ കുറയ്ക്കാം, ഒന്നിൽ കൂടുതൽ ലോൺ ഉണ്ടെങ്കിൽ എങ്ങനെ അത് സുഗമമായി അടയ്ക്കാനുള്ള വഴി കണ്ടെത്താം എന്നീ കാര്യങ്ങളെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. മുൻപൊക്കെ ഹൗസിങ് ലോൺ 9% ആയിരുന്നു. ഇപ്പോൾ അത് 7% ആയി കിട്ടുന്നുണ്ട്. പഴയ ലോൺ വേറെ ലോണിലേക്ക് ടേക്ക് ഓവർ ചെയ്യിപ്പിക്കാൻ സാധിച്ചാൽ അതാകും ഉത്തമം. 2 … Read more