കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ ജോലി നേടാം
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിരവധി ഒഴിവുകൾ. എൻവിയോൺമെൻറ് പ്ലാനർ, മെറ്റീരിയോളജിസ്റ്, സേഫ്റ്റി എഞ്ചിനീയർ, കമ്മ്യൂണിക്കേഷൻ എഞ്ചിനീയർ, സോഷ്യൽ കപ്പാസിറ്റി ബിൽഡിംഗ് സ്പെഷ്യലിസ്റ്, ഹസാർഡ് അനലിസ്റ്റ്, ഫീൽഡ് അസിസ്റ്റന്റ്, മുല്റ്റി ടേസ്റ്റിക്കിങ് ഓഫീസർ, അക്കൗണ്ടന്റ്, ഹൈഡ്രോളജിസ്റ്, അഗ്രികൾച്ചർ സ്പെഷ്യലിസ്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ജൂൺ 10 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. Environment Planner തസ്തികയിൽ 1 ഒഴിവാണുള്ളത്. Rs. 35,300 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 60% സ്കോറോഡ് കൂടി എൻവിയോൺമെൻറ് പ്ലാനിനിങ്ങിൽ … Read more