മലബാർ കാൻസർ സെന്ററിൽ നിരവധി ഒഴിവുകൾ

മലബാർ കാൻസർ സെന്ററിൽ റിസേർച് ഓഫീസർ, ലാബ് ടെക്‌നിഷ്യൻ, ലാബ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികയിൽ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ജൂൺ 3ന് മുൻപായി നടത്തുന്ന ഇന്റർവ്യൂ യിൽ പങ്കെടുക്കാം. യോഗ്യത,ഒഴിവ് വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കാനും തുടർന്ന് വായിക്കുക. റിസേർച് ഓഫീസർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത മോളിക്യൂലർ ബിയോളജി/ വൈറോളജി/ മെഡിക്കൽ മൈക്രോബിയോളജി/ ഇവയിലേതിലെങ്കിലും MSC അല്ലെങ്കിൽ MSC MLT മൈക്രോബിയോളജി. 2 ഒഴിവുകളാണുള്ളത്. പ്രതിമാസം 25,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന … Read more