NBPGR അപേക്ഷകൾ ക്ഷണിക്കുന്നു

ICAR – നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു. അപേക്ഷിക്കുന്നവരിൽ നിന്നും യോഗ്യരായവരെ നേരിട്ടോ ഓൺലൈൻ ആയോ ഇന്റർവ്യൂ നടത്തി തിരഞ്ഞെടുക്കാം. താല്പര്യമുള്ളവർ അപ്പ്ലിക്കേഷനും ആവശ്യമുള്ള രേഖകളും ഓൺലൈനായി (rakesh.singh2@icar.gov.in )എന്ന സമർപ്പിക്കുക. അതിന്റെ കോപ്പി singhnbpgr@yahoo.com ലേക്കും ജൂൺ 15 മുൻപായി അയക്കുക. Research Associate III (ബയോ ഇന്ഫോര്മാറ്റിക്സ്) തസ്തികയിൽ ഒരു ഒഴിവാണുള്ളത്. Rs. 54,000 + 24% HRA രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ബിയോടെക്നോളജി/ പ്ലാന്റ് … Read more

തേങ്ങാ വെളിച്ചെണ്ണയാക്കി ബിസിനസ് ചെയ്യാം

ഇപ്പോൾ നമ്മുടെ നാട്ടിൽ ആളുകൾ വാങ്ങുന്നതും വാങ്ങാൻ അന്വേഷിക്കുന്നതും മായം ഇല്ല എന്ന് അവർക്ക് തോന്നുന്ന കമ്പനിയുടെ പ്രൊഡക്ടുകളാണ്. അത് കൊണ്ട് തന്നെ എന്തെങ്കിലും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഉണ്ടാക്കുന്ന പ്രൊഡക്ടിന്റെ ക്വാളിറ്റി ഉറപ്പ് വരുത്തുക. അത്തരത്തിൽ തുടങ്ങാവുന്ന ഒരു ചെറിയ ബിസിനസ് പരിചയപ്പെടാം. വെളിച്ചെണ്ണ പോലെയുള്ള വസ്തുക്കളിൽ ആണ് ഏറ്റവും കൂടുതൽ മായം കലരുന്നത്. അത് കൊണ്ട് നമ്മുക്ക് തന്നെ സ്വാന്തമായി എണ്ണകൾ ഉണ്ടാക്കാൻ കഴിയുന്ന ഒരു മെഷീൻ പരിചയപ്പെടാം. വെളിച്ചെണ്ണ, കടുകെണ്ണ, കപ്പലണ്ടിയെണ്ണ തുടങ്ങിയത് … Read more

ചാണകത്തിൽ നിന്ന് നല്ല വരുമാനം ഉണ്ടാക്കാം

നമ്മുടെ നാട്ടിൽ അധികം ആരും തുടങ്ങാത്ത എന്നാൽ വിജയിക്കാൻ സാധ്യതയുള്ള ഒരു ബിസിനസ്സ് പരിചയപ്പെടാം. പശുക്കളെ വളർത്തുന്ന എല്ലാ സ്ഥങ്ങളിലും ഒരു പ്രശനം അവിടുത്തെ ചാണകം ഒഴിവാക്കാൻ ഉണ്ടാകുന്ന ബുദ്ധിമുട്ടാണ്. കുറെ ഒക്കെ വിൽക്കാം, കുറച്ചു വളമാക്കാം എന്നാലും ചിലർക്ക് ഇതൊരു ബുദ്ധിമുട്ട് തന്നെയാണ്. ചാണകത്തിൽ നിന്ന് എന്തെങ്കിലും ഒരു ബൈ പ്രോഡക്റ്റ് ഉണ്ടാക്കി വിൽക്കുക എന്നതിനെ കുറിച്ച് അധികം ആർക്കും അറിവില്ല. സാധാരണയായി വളമായി ഉപയോഗിക്കുന്ന ചാണകം ഇപ്പോൾ അങ്ങനെയും ഉപയോഗിക്കാറില്ല. അത്തരം ഫാമുകളിൽ ഒക്കെ … Read more

എയിംസിൽ ജോലി നേടാൻ അവസരം

എയിംസ്,പാറ്റ്ന മെഡിക്കൽ റെക്കോർഡ് ടെക്‌നിഷ്യൻ( MRT )തസ്തികയിലേക്ക് യോഗ്യതയുള്ള വിദ്യാർഥികളിൽ അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് 07.06.2020 മുൻപായി ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. തസ്തികയുടെ യോഗ്യത വിവരങ്ങൾ,പ്രായപരിധി, ശമ്പളം, അപേക്ഷ ഫീസ്, അപേക്ഷിക്കേണ്ട രീതി, അവസാന തീയതി, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ ലഭിക്കാൻ തുടർന്ന് വായിക്കുക. മെഡിക്കൽ റെക്കോർഡ് ടെക്‌നിഷ്യൻ( MRT ) തസ്തികയിലേക്ക് 10 ഒഴിവുകളാണ് (UR-05, EWS-01, OBC-03, SC- 01) ഉള്ളത്. ബീഹാർ, പാറ്റ്ന യിലാണ് ജോലി ലഭിക്കുന്നത്. ഏതെങ്കിലും … Read more

വാഴയില ബിസിനസ്സ് എങ്ങനെ ലാഭകരമാക്കും.

എളുപ്പത്തിൽ തുടങ്ങാൻ ആകുന്ന ഒരു ബിസിനസ്സും അതിന്റെ സാധ്യതകളെ പറ്റിയുമാണ് ഇവിടെ പറയുന്നത്. വാഴയില ബിസിനസ് ആണത്, കേൾക്കുമ്പോൾ വളരെ നിസ്സാരമായി തോന്നുമെങ്കിലും വളരെ സാധ്യതയുള്ള ഒരു ബിസിനസ് തന്നെയാണ് ഇത്. വാഴയിലയ്ക്ക് ഒരുപാട് ആവശ്യങ്ങളുണ്ട് നാട്ടിൽ. മിക്ക ഹോട്ടലുകളുടെ മുന്നിലും വാഴയിലയിൽ ഊണ് എന്ന ബോർഡ് കാണാം. പേപ്പർ വാഴയില ഒക്കെ മാർക്കറ്റിൽ ലഭ്യമാണെകിലും അധികം ആളുകൾക്കും അത് തൃപ്തികരമാകില്ല. വലിയ ഹോട്ടലുകളിൽ ഇപ്പോഴും വാഴയിലകൾ തന്നെയാണ് ഊണിന് ഉപയോഗിക്കുന്നത്. വാഴ ഇലകൾ വെട്ടി അത് … Read more

മത്സ്യ ഫെഡില്‍ അവസരം

കേരള സംസ്ഥാന മത്സ്യ വികസന ഫെഡറേഷനിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മത്സ്യ ഫെഡിന്റെ അല്ലെങ്കിൽ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് ഔദ്യോഗിക വെബ്സൈറ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 10.06.2020 വൈകുന്നേരം 5 മാണിയാണ്. മാനേജ്‌മെന്റ്റ് ട്രെയിനി ( മാർക്കറ്റിങ് ), മാനേജ്‌മെന്റ്റ് ട്രെയിനി ( അക്കൗണ്ടിംഗ് ), മാനേജ്‌മെന്റ്റ് ട്രെയിനി ( ടെക്നിക്കൽ ), ജൂനിയർ എക്സിക്യൂട്ടീവ് ( മാർക്കറ്റിങ് ), ജൂനിയർ എക്സിക്യൂട്ടീവ് ( അക്വാകൾച്ചർ ), ജൂനിയർ … Read more

80% വരെ സബ്‌സിഡിയിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും

കാർഷിക മേഖലയിൽ സംരംഭം ഉള്ളവർക്കും തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും കാർഷിക യന്ത്രവത്കരണ പദ്ധതി അഥവാ Direct Benefit Transfer in Agriculture Mechanization* എന്ന പദ്ധതി വഴി സഹായം. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിലാണ് ഈ സേവനം ജനങ്ങളിലേക്ക് ലഭ്യമാക്കുന്നത്. ഈ പദ്ധതിപ്രകാരം മെഷീനുകൾക്ക് സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും ഗുണഭോകതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുന്നതാണ്. ഈ പദ്ധതി വഴി ആനുകൂല്യം ലഭിക്കുന്നതോട് കൂടി വാങ്ങാൻ കഴിയുന്ന മെഷീനുകൾ താഴെ പറയുന്നു. വിവിധയിനം ട്രാക്റ്ററുകൾ, എല്ലാവിധ ആവി പുക … Read more

ഡയറി ഫാമും ഹൈ ടെക് ആട് ഫാമും തുടങ്ങാം

സ്വന്തമായി ഡയറി ഫാമും ആട് ഫാമും തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൈത്താങ്ങായി സർക്കാർ പദ്ധതി. സർക്കാർ പദ്ധതികൾ അധികം ആളുകൾക്കും അറിയില്ല, ഇത് നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്ത് പരമാവധി ഉപയോഗപ്പെടുത്തുക.ഡയറി ഫാമിനു 7 ലക്ഷം രൂപയും ആടിന് 5 ലക്ഷം രൂപയും ലോൺ തുകയായി ലഭിക്കും. കൂടാതെ ഈ വായ്‌പയ്ക്ക് 25% സബ്‌സിഡി ലഭിക്കുന്നതായിരിക്കും. 33% സബ്സിഡി ആണ് സ്ത്രീകൾക്കും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്കും ലഭ്യമാണ്. ഡയറി സംരംഭക വികസന പദ്ധതിയുടെ പ്രധാന ലക്ഷ്യം സാധാരണക്കാര്‍ക്ക് തൊഴിലും രാജ്യത്ത് … Read more

പോസ്റ്റ് ഓഫീസ് സേവിങ്സ് പദ്ധതിയെ പറ്റി അറിയാം

സ്വയം തൊഴിൽ ചെയ്യുന്നവർക്കും ബിസിനസ് ചെയ്യുന്നവർക്കുമെല്ലാം ആശ്രയിക്കാൻ കഴിയുന്ന ഒരു പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ്റ് ഫണ്ട്. നഷ്ട സാധ്യതയില്ലാത്ത പദ്ധതി നോക്കുന്നവർക്ക് ഇതൊരു നല്ല മാർഗം തന്നെയായിരിക്കും. ഈ പദ്ധതിയിൽ ഒരു സാമ്പത്തിക വർഷം മിനിമം നടത്തേണ്ട ട്രാൻസാക്ഷൻ 500 രൂപയും പരമാവധി ആയി ഒരു ലക്ഷത്തി അമ്പതിനായിരം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. ഇത് ഒറ്റ തവണയായോ ഇൻസ്റ്റാൾമെൻറ് ആയോ അടയ്ക്കാവുന്നതാണ്. ഇതിന്റെ ഗുണങ്ങളും പദ്ധതിയിൽ ചേരാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും അറിയാൻ തുടർന്ന് വായിക്കുക. 12,500 രൂപയാണ് ഓരോ … Read more