തേങ്ങാ വെളിച്ചെണ്ണയാക്കി ബിസിനസ് ചെയ്യാം
ഇപ്പോൾ നമ്മുടെ നാട്ടിൽ ആളുകൾ വാങ്ങുന്നതും വാങ്ങാൻ അന്വേഷിക്കുന്നതും മായം ഇല്ല എന്ന് അവർക്ക് തോന്നുന്ന കമ്പനിയുടെ പ്രൊഡക്ടുകളാണ്. അത് കൊണ്ട് തന്നെ എന്തെങ്കിലും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഉണ്ടാക്കുന്ന പ്രൊഡക്ടിന്റെ ക്വാളിറ്റി ഉറപ്പ് വരുത്തുക. അത്തരത്തിൽ തുടങ്ങാവുന്ന ഒരു ചെറിയ ബിസിനസ് പരിചയപ്പെടാം. വെളിച്ചെണ്ണ പോലെയുള്ള വസ്തുക്കളിൽ ആണ് ഏറ്റവും കൂടുതൽ മായം കലരുന്നത്. അത് കൊണ്ട് നമ്മുക്ക് തന്നെ സ്വാന്തമായി എണ്ണകൾ ഉണ്ടാക്കാൻ കഴിയുന്ന ഒരു മെഷീൻ പരിചയപ്പെടാം. വെളിച്ചെണ്ണ, കടുകെണ്ണ, കപ്പലണ്ടിയെണ്ണ തുടങ്ങിയത് … Read more