ആട് വളർത്തലിന് 1ലക്ഷം രൂപ ധനസഹായം

വീടുകളിൽ സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. കോവിഡ് 19 മൂലം പ്രഖ്യാപിച്ച ലോക്കഡോൺ സമയങ്ങളിൽ അധികം ആളുകളും കൃഷി സംബന്ധമായ ബിസിനസുകൾ തുടങ്ങാൻ തീരുമാനിച്ചു. ആട് വളർത്തലും അതിൽ നിന്നും വരുമാനം കണ്ടെത്താനും ഈ സംരംഭത്തിന് സർക്കാരിന്റെ സഹായവും തുടങ്ങിയ വിവരങ്ങളാണ് ഇവിടെ വിവരിക്കുന്നത്. ഇതിനെ സംബന്ധിച്ചു സർക്കാർ ഒരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആട് വളർത്തലിന് ഒരു ലക്ഷം രൂപ സർക്കാർ ധനസഹായം ലഭിക്കും. തിരിച്ചടക്കേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്റെ … Read more

സൗത്ത് ഈസ്റ്റേൺ റെയിൽവെയില്‍ ഒഴിവുകള്‍

സൗത്ത് ഈസ്റ്റേൺ റെയിൽവെയുടെ പുതിയ വിജ്ഞാപനം. കോൺട്രാക്ട് ബൈസിൽ പാരാ മെഡിക്കൽ സ്റ്റാഫ് ഒഴിവുളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കോവിഡ് 19 പശ്ചാത്തലത്തിൽ റയിൽവെയുടെ പ്രത്യേക നിയമനത്തിലേക്ക് തലപര്യമുള്ളവർക്ക് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. നിലവിലുള്ള ഒഴിവുകളുടെ യോഗ്യത വിവരങ്ങൾ, ശമ്പളം, അപേക്ഷിക്കേണ്ട രീതി, അവസാന തീയതി, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ ലഭിക്കാൻ തുടർന്ന് വായിക്കുക. OT അസിസ്റ്റന്റ്/ ഡ്രെസ്സർ തസ്തികയിലേക്ക് 06 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 18 വയസ്സ് മുതൽ 33 വയസ്സ് വരെയാണ് പ്രായപരിധി. ഏതെങ്കിലും … Read more

ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് അപേക്ഷകൾ ക്ഷണിക്കുന്നു.

ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് (ITI) സെക്യൂർട്ടി ഗാർഡ് തസ്തികയിലേക്ക് യോഗ്യതയുള്ളതും താല്പര്യമുള്ളതുമായ ഉദോഗർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ ജോലി നേടാൻ ഇതൊരു നല്ല അവസരമാണ്. കമ്പനിയുടെ ബാംഗ്ലൂർ ലൊക്കേഷനിലേക്ക് 12 ഒഴിവുകൾ ആണുള്ളത്. ഒഴിവ് ബന്ധപ്പെട്ടുള്ള യോഗ്യത, ശമ്പളം, അവസാന തീയതി, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. 18,996 രൂപ ആണ് ബേസിക് ശമ്പളം. അഞ്ച് വർഷത്തേക്കാണ് ഈ നിയമനം. SSLC പാസ്സായവർക്കാണ് ഈ തസ്തികയിലേക്ക് … Read more

ബൾബ് നിർമാണം പ്രതിമാസം രണ്ടു ലക്ഷം വരുമാനം.

പ്രതിമാസം ഏകദേശം രണ്ടു ലക്ഷം രൂപയോളം വരുമാനം ലഭിക്കുന്ന ബിസിനസ് ഐഡിയ ആണ് ഇവിടെ വിവരിക്കുന്നത്. മിക്ക വീടുകളിൽ ഉപയോഗിക്കുന്ന LED ബൾബിന്റെ നിർമാണം രീതിയും അതിന്റെ വരവ് ചിലവ് വിവരങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്. ഇതിന് ആവശ്യമായത് 3 മെഷീനുകൾ ആണ്‌, ഒന്ന് സിങ്ക് പ്രസ് മെഷീൻ (ഏകദേശം 3000 രൂപ), പഞ്ചിങ് മെഷീൻ (750 രൂപ),സോൾഡറിങ് സെറ്റ് ( 500 രൂപ ). ഇനി ഇതിന്റെ മേക്കിങ് എങ്ങനെയെന്നും അതിന്റെ ചിലവുകളും വിൽക്കേണ്ട രീതിയും അറിയാൻ … Read more

അലൂമിനിയം ഫോയിൽ, അറിയേണ്ടതെല്ലാം.

വലിയ തുക മുതൽമുടക്കില്ലാതെ നല്ലൊരു തുക ലാഭം കിട്ടുന്ന ബിസിനസ്സ് നെ പറ്റിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. പലതരം ബിസിനസ്സ്കൾ ഇപ്പോൾ കേരളത്തിൽ ഉണ്ടെങ്കിലും കൂടിയ മുതൽമടക്ക് ചില വിഭാഗം ആളുകൾക്ക് ബിസിനസ്സ് നടത്തിക്കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്. 2 ലക്ഷം മുടക്കിയാൽ മാസം 45000 അല്ലെങ്കിൽ അതിലധികമോ രൂപ വരെ ലാഭം കിട്ടുന്ന പുതുമയുള്ള, എന്നാൽ അധികം ആരും ചെയ്യാത്ത, വിപണികളിൽ ഡിമാൻഡ് ഉള്ള ബിസിനിസ്സാണിത്. ഡിപാർട്മെന്റൽ സ്റ്റോർ, ലേഡീസ് സ്റ്റോർ, ബേക്കറികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ വളരെ … Read more

കരിങ്കോഴി വളർത്താൻ അറിയേണ്ടത്.

കരിങ്കോഴിയുടെയും അതിന്റെ മുട്ടയുടെയും ഗുണം കൊണ്ട് തന്നെ ഇതിന്റെ ആവശ്യക്കാർ കൂടി വരികയാണ്. വില കൂടുതലാണെങ്കിലും അതിന്റെ പ്രത്യേകതകൾ അറിയുന്നവർ കരിങ്കോഴിയാകും വാങ്ങുക. കരിങ്കോഴി ഒരു ബിസിനസ്സ് ആയി എങ്ങനെ തുടങ്ങാം എന്നും കരിങ്കോഴിയുടെയും മുട്ടയുടെയും പ്രത്യേകത അറിയാനും തുടർന്ന് വായിക്കുക. അത്തരത്തിലുള്ള ഒരു ഫാമിന്റെ വിവരങ്ങൾ മനസ്സിലാക്കാൻ താഴെയുള്ള വീഡിയോ കാണാം. പേര് പോലെ തന്നെ മുട്ടയൊഴിയുടെ ബാക്കിയെല്ലാം കറുപ്പാണ്. മെലാനിൻ എന്ന കണ്ടന്റ് ഇതിന് വളരെ കൂടുതലാണ്, അത് കൊണ്ട് തന്നെയാണ് പ്രതിരോധ ശക്തി … Read more

RGCB യില്‍ നിരവധി ഒഴിവുകള്‍

രാജീവ് ഗാന്ധി സെന്റർ ഫോർ ബിയോടെക്നോളജി യിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ്, മാനേജർ, ടെക്‌നിക്കൽ അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വൈകല്യമുള്ളവർക്കായിട്ടാണ് ഈ ഒഴിവുകൾ കരുതിയിരിക്കുന്നത്. ഒഴിവുകൾ സംന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും യോഗ്യത വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. മാനേജർ (ടെക്നിക്കൽ സർവീസ്) തസ്തികയിൽ ഒരു ഒഴിവാണുള്ളത്. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ IT യിൽ ബിടെക് ( … Read more

HMT ലിമിറ്റഡ് അപേക്ഷകൾ ക്ഷണിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള HMT മെഷീൻ ടൂൾസ് ലിമിറ്റഡ് കമ്പനിയിൽ ജൂനിയർ അസ്സോസിയേറ്റ്, എക്സിക്യൂട്ടീവ് അസ്സോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കളമശേരിയിൽ ആകും നിയമനം, കോൺട്രാക്ട് ബൈസിൽ ആയിരിക്കും. താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ ജൂൺ 6 ന് മുൻപായി ഓഫ്‌ലൈൻ ആയി അപേക്ഷിക്കുക. തസ്തിക സംബന്ധിച്ചുള്ള യോഗ്യത, ഒഴിവുകൾ, ശമ്പളം, അപേക്ഷ ഫീസ്, തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ജൂനിയർ അസ്സോസിയേറ്റ് തസ്തികയിൽ ഒരു ഒഴിവാനുള്ളത്. 30.04.2021 വരെയാകും നിയമനം. SSLC ആണ് അപേക്ഷിക്കാനുള്ള യോഗ്യത. ബന്ധപ്പെട്ട … Read more

മൊറൊട്ടോറിയം 3 മാസം കൂടി നീട്ടിയിരിക്കുന്നു.

കോവിഡ് 19 പശ്ചാത്തലത്തിൽ ലോക്കഡോൺ പ്രഖ്യാപിച്ച സമയം വിവിധങ്ങളായ മേഖലകളിൽ നിന്നും ഒരുപാട് സഹായം ജനങ്ങളിലേക്ക് എത്തിയിരുന്നു. ആ കൂട്ടത്തിൽ RBI 3 മാസത്തേക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ അത് വീണ്ടും 3 മാസത്തേക്ക് കൂടി നീട്ടിയിരുന്നു. ഇങ്ങനെ ആകുമ്പോൾ മാർച്ച് മുതൽ ഓഗസ്റ്റ് 31 വരെയാണ് മൊറൊട്ടോറിയം ലഭിക്കുന്നത്. ബാങ്കുകളിൽ നിന്നെടുത്തിട്ടുള്ള ഭവന വയ്പ്, വാഹന വായ്‌പ,പേർസണൽ ലോൺ തുടങ്ങിയവയ്ക്ക് ഒക്കെ ഈ മൊറൊട്ടോറിയം ബാധകമാണ്. അപേക്ഷകൾ sms സംവിധാനം വഴിയും അല്ലാതെയുമായിരുന്നു സമർപ്പിച്ചിരുന്നത്. ഇപ്പോൾ … Read more

പുൽ കൃഷി, അറിയേണ്ടതെല്ലാം

ക്ഷീരകർഷകർക്ക് സർക്കാർ ലക്ഷങ്ങൾ സബ്‌സിഡി ആയി നല്കാൻ തീരുമാനിച്ചു. എന്തിനൊക്കെ, ആർക്കൊക്കെ, എത്രയൊക്കെ കിട്ടുമെന്നതാണ് ഇവിടെ വിവരിക്കുന്നത്. നമ്മുടെ ജില്ലാ/ ബ്ലോക്കിലെ ക്ഷീര വികസന ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. ഏത് സ്കീമാണെന്ന് തിരഞ്ഞെടുത്തതിന് ശേഷമാണ് അപേക്ഷ വെക്കേണ്ടത്, അതിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് മാത്രമാണ് സബ്‌സിഡി ലഭിക്കുന്നത്. ആധാർ കാർഡ്, റേഷൻ കാർഡ്, നികുതി ചീട്ട്, ബാങ്ക് അക്കൗണ്ട് പാസ് ബ്ലോക്ക് തുടങ്ങിയ രേഖകൾ ആവശ്യമാണ്. പുൽ കൃഷി ചെയ്യാൻ ആഗ്രഹമുള്ളവർക്കും സബ്‌സിഡി ലഭ്യമാണ്. ഒരു സെന്റ് ഭൂമിക്ക് … Read more