ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് അപേക്ഷകൾ ക്ഷണിക്കുന്നു.
ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് (ITI) സെക്യൂർട്ടി ഗാർഡ് തസ്തികയിലേക്ക് യോഗ്യതയുള്ളതും താല്പര്യമുള്ളതുമായ ഉദോഗർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ ജോലി നേടാൻ ഇതൊരു നല്ല അവസരമാണ്. കമ്പനിയുടെ ബാംഗ്ലൂർ ലൊക്കേഷനിലേക്ക് 12 ഒഴിവുകൾ ആണുള്ളത്. ഒഴിവ് ബന്ധപ്പെട്ടുള്ള യോഗ്യത, ശമ്പളം, അവസാന തീയതി, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. 18,996 രൂപ ആണ് ബേസിക് ശമ്പളം. അഞ്ച് വർഷത്തേക്കാണ് ഈ നിയമനം. SSLC പാസ്സായവർക്കാണ് ഈ തസ്തികയിലേക്ക് … Read more