കോഴി കൃഷി തുടങ്ങാൻ നല്ലത് ഈ രീതിയാണ്

ബ്രോയിലർ കോഴികൾക്ക് ഇപ്പോഴും ആവശ്യക്കാർ കൂടുതലാണ്, അത് കൊണ്ട് തന്നെ കർഷകർ ബ്രോയിലർ കോഴികളെ വളർത്താൻ മുന്നോട്ട് വരുന്നുണ്ട്. രണ്ടു രീതിയിൽ വളർത്താം, ഒന്ന് നമ്മൾ തന്നെ കോഴി കുഞ്ഞുങ്ങളെ വാങ്ങി, വളർത്തി മാർക്കറ്റ് വില അനുസരിച്ചു വിൽക്കുന്ന രീതി, മറ്റൊന്ന് ഇന്റഗ്രേറ്റഡ് രീതിയാണ്. പുതുതായി ഈ മേഖലയിലേക്ക് വരുന്നവർക്ക് നല്ലത് ഈ രീതിയാകും, കാരണം നമ്മുക്ക് കൂട് ഉണ്ടാക്കുന്ന ചിലവ്,കറണ്ട്, മറ്റു ലേബർ ചാർജുകൾ മാത്രം നോക്കിയാൽ മതിയാകും. ബാക്കി കോഴി കുഞ്ഞുങ്ങളെയും തീറ്റ തുടങ്ങിയ … Read more

KIIDC നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

കേരള സർക്കാരിന്റെ കീഴിലുള്ള കേരളം ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ടെവേലോപ്മെന്റ്റ് കോർപറേഷൻ ലിമിറ്റഡ് ( KIIDC) നിരവധി ഒഴിവുകളിലേക്ക് താൽകാലിക നിയമനത്തിലേക്ക് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. തസ്തികകൾ ഇവയാണ്, Assistant Engineer,General Forman,Store cum Sale in charge,Operators,Fork lift/Stacker Operators,Electrician & Workers. താല്പര്യമുള്ളവർ മെയ് 25ന് മുൻപായി അപേക്ഷിക്കുക. തസ്തികകളുടെ ഒഴിവ് വിവരങ്ങൾ, യോഗ്യത വിവരങ്ങൾ, ശമ്പളം, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. Assistant Engineer തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത മെക്കാനിക്കൽ/ … Read more

പ്രവാസികൾക്ക് 3% പലിശ നിരക്കിൽ 1.5 ലക്ഷം വായ്‌പ

കോവിഡ് പശ്ചാത്തലത്തിൽ രാജയമാകെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന പശ്ചാത്തലത്തിൽ നിരവധി ബാങ്കുകൾ ഉപഭോക്താക്കൾക്ക് വിവിധങ്ങളായ സഹായങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇത് പോലെ സംസ്ഥാന സർക്കാറിന്റെയും നിരവധി സഹായങ്ങൾ ജനങ്ങളിലേക്ക് എത്തിയിരുന്നു. ഇപ്പോൾ വിദേശ രാജ്യങ്ങളിൽ നിന്നും പ്രവാസികൾ മടങ്ങി വന്ന് തുടങ്ങി. അത് കൊണ്ട് തന്നെ അവർക്കും പുതുതായി ഉപജീവന മാർഗം കണ്ടെത്തണം. ജോലി നഷ്ടപ്പെട്ട് വന്നവരും കോവിഡ് കഴിയുന്നത് വരെ തിരിച്ചു പോകാൻ കഴിയാത്തവർക്കും എന്തെങ്കിലും സംരംഭം തുടങ്ങാൻ സഹായിക്കുന്ന വായ്‌പ പദ്ധതികൾ കേരള സർക്കാർ പ്രഖ്യാപിച്ചിരുന്നു. … Read more

ചെറിയ തുകയിൽ വലിയ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതി

പ്രതിവർഷം 342 രൂപ മതിയാകും, 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഉറപ്പു വരുത്തുന്ന പദ്ധതികൾ ഏതൊക്കെ എന്ന് നോക്കാം. രാജ്യത്തെ സാധാരണ ജനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്താനായി കൊണ്ട് വന്ന പദ്ധതികൾ ആണിത്. അത്തരത്തിൽ ഉള്ള രണ്ടു പദ്ധതികൾ പരിചയപ്പെടാം. ഒന്നാമത്തേത് പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന പദ്ധതിയാണ്. ആണ് മറ്റൊന്ന് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന പദ്ധതിയാണ്.ഈ 2 പദ്ധതികളെ പറ്റിയും അവ തമ്മിലുള്ള വ്യത്യാസം അറിയാനും തുടർന്ന് വായിക്കുക. പ്രധാനമന്ത്രി ജീവൻ … Read more

റേഷൻ കാർഡിന് സൗജന്യ സഹായം ഉടൻ

അർഹരായ റേഷൻ കാർഡുടമകൾക്ക് പ്രഖ്യാപിച്ച തുകയുടെ വിതരണം ആരംഭിച്ചു.  ഇന്ന് തന്നെ (21.05.2020) പഞ്ചായത്തിലും മുൻസിപ്പാലിറ്റിയിലും റേഷൻ കടകളിലും അർഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.  അത് പരിശോദിച്ചു പേരുള്ളവർക്ക് സത്യവാങ്മൂലം പൂരിപ്പിച്ചു വെക്കാവുന്നതാണ്.  സത്യവാങ്മൂലം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം,  അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങളിൽ നിന്നും ജനസേവ കേന്ദ്രങ്ങളിൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്. മുൻപ് പ്രസിദ്ധീകരിച്ച ലിസ്റ്റ് സാങ്കേതിക പിഴവ് മൂലം പിൻവലിച്ചിരുന്നു. പിന്നീട് പുനർ പരിശോധനയ്ക്ക് ശേഷം ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. നാഷണൽ ഇന്ഫോര്മാറ്റിക് … Read more

കേരള പോലീസില്‍ 125 സ്പെഷ്യല്‍ നിയമനം

കേരള സംസ്ഥാന സർവീസിൽ പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കും, വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കും സ്പെഷ്യല്‍ നിയമനം. അപേക്ഷ ഫോം ഡൌൺലോഡ് ചെയ്താ ശേഷം പൂരിപ്പിച്ചു ഓഫ്‌ലൈൻ ആയി അപേക്ഷിക്കാം. ആർക്കൊക്കെയാണ് അപേക്ഷിക്കാൻ കഴിയുക,ശമ്പളം, ഒഴിവുകളുടെ എണ്ണം, അപേക്ഷിക്കുന്നവരുടെ യോഗ്യത, മറ്റ് വിവരങ്ങൾക്കും തുടർന്ന് വായിക്കുക. വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിൽ ( കാറ്റഗറി നമ്പർ: 08/ 020) വയനാട് ജില്ലാ,മലപ്പുറം ജില്ലയിലെ നിലംബൂർ, കാളികാവ്, അരീക്കോട്, വണ്ടൂർ … Read more

പ്രതിമാസം 10,000 രൂപ പെന്‍ഷന്‍

പ്രധാനമന്ത്രി വയ വന്ദന യോജനയില്‍ അംഗങ്ങളല്ലാത്തവർക്ക് അവസരം. പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ കിട്ടുന്ന ഈ പദ്ധതിയിൽ ചേരാനുള്ള കാലാവധി 2023 മാര്‍ച്ച് 31വരെ നീട്ടിയിരിക്കുന്നു. മുൻപ് തീരുമാനിച്ചിരുന്ന അവസാന തീയതി 2020 മാര്‍ച്ച് 31 ആയിരുന്നു, ഇതാണ് ഇപ്പോൾ 3 വർഷത്തേക്ക് കൂടി നീട്ടിയത്. 60 വയസ്സ് കഴിഞ്ഞവർക്ക് ഇമ്മീഡിയറ്റ് ആന്വിറ്റി പ്ലാനാണിത്. പദ്ധതിയിൽ ചേരാനുള്ള യോഗ്യത, അപേക്ഷിക്കേണ്ട രീതി,പദ്ധതിയുടെ ഗുണങ്ങൾ തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ഈ പദ്ധതിയുടെ നടത്തിപ്പ് LIC ആണ് നിർവഹിക്കുന്നത്. … Read more

ഒന്നരലക്ഷം വരെ ഈടില്ലാതെ വായ്പ

ഉപജീവന മാർഗങ്ങൾ നിലച്ചിരിക്കുന്നു ആളുകളെ സംബന്ധിച്ചു, അവർക്ക് കൈത്താങ്ങാകുന്ന കേന്ദ്ര സർക്കാരിന്റെ KCC വായ്പയെ പറ്റി കൂടുതൽ അറിയാം. അപേക്ഷിക്കുന്ന എല്ലാ അർഹരായവർക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. 3 ലക്ഷം രൂപ വരെയാണ് വായ്പ പരിധി. സംസ്ഥാനത്തെ വാണിജ്യ ബാങ്കുകൾ വഴിയും മറ്റ് ചെറുകിട ബാങ്ക് വഴിയുമാണ് ഈ പദ്ധതി ജനങ്ങളിലേക്ക് എത്തുന്നത്. ഇതിൽ 1.5 ലക്ഷം വരെയുള്ള വായ്പകൾക്ക് ഈട് നൽകേണ്ട അവശ്യമില്ല, മാത്രമല്ല ഹ്രസ്വ കാല വായ്പയാണ്. ഈ പദ്ധതിയുടെ ലക്ഷ്യം സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് … Read more

റേഷൻകാർഡിൽ അധാർകാർഡും മൊബൈൽ നമ്പറും ബന്ധിപ്പിക്കുക

ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി എന്താണ്, ഇതിൽ വന്നിട്ടുള്ള മാറ്റങ്ങൾ എന്തൊക്ക തുടർന്നുള്ള വിവരണങ്ങളാണ് ഇവിടെ വിവരിക്കുന്നത്.`മെയ് മാസത്തിലെയും ജൂൺ മാസത്തിലെയും ഏറ്റവും പുതിയ മാറ്റങ്ങൾ എന്തൊക്കെയെന്ന് അറിയാം. ഒരു രാജ്യം ഒരു റേഷൻകാർഡ് പദ്ധതി എന്താണെന്ന് നോക്കാം. രാജ്യത്ത് എവിടെ നിന്ന് വേണമെകിലും നമ്മുടെ റേഷൻ വാങ്ങാനുള്ള അനുമതിയാണ് ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നത്. ഇത് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു. ഈ പദ്ധതി കൂടുതൽ ഉറപ്പാക്കാനും എല്ലാവര്ക്കും ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത … Read more

യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഒഴിവുകൾ

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു. Graduate Operational Trainee (Chemical), Boiler-cum Compressor Attendant-A, Winding Engine Driver-B , Blaster-B, Apprentice (Mining Mate), Apprentice (Laboratory Assistant) എന്നീ തസ്തികളിലേക്കാണ് അപേക്ഷിക്കാനുള്ള അവസരം. താല്പര്യമുള്ളവർ 22.06.2020 ന് മുൻപായി ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കുക. അപേക്ഷിക്കുന്നത് മുൻപായി ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക. തസ്തികൾ ഒഴിവുകൾ യോഗ്യത Graduate Operational … Read more