കോഴി കൃഷി തുടങ്ങാൻ നല്ലത് ഈ രീതിയാണ്
ബ്രോയിലർ കോഴികൾക്ക് ഇപ്പോഴും ആവശ്യക്കാർ കൂടുതലാണ്, അത് കൊണ്ട് തന്നെ കർഷകർ ബ്രോയിലർ കോഴികളെ വളർത്താൻ മുന്നോട്ട് വരുന്നുണ്ട്. രണ്ടു രീതിയിൽ വളർത്താം, ഒന്ന് നമ്മൾ തന്നെ കോഴി കുഞ്ഞുങ്ങളെ വാങ്ങി, വളർത്തി മാർക്കറ്റ് വില അനുസരിച്ചു വിൽക്കുന്ന രീതി, മറ്റൊന്ന് ഇന്റഗ്രേറ്റഡ് രീതിയാണ്. പുതുതായി ഈ മേഖലയിലേക്ക് വരുന്നവർക്ക് നല്ലത് ഈ രീതിയാകും, കാരണം നമ്മുക്ക് കൂട് ഉണ്ടാക്കുന്ന ചിലവ്,കറണ്ട്, മറ്റു ലേബർ ചാർജുകൾ മാത്രം നോക്കിയാൽ മതിയാകും. ബാക്കി കോഴി കുഞ്ഞുങ്ങളെയും തീറ്റ തുടങ്ങിയ … Read more