യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഒഴിവുകൾ

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു. Graduate Operational Trainee (Chemical), Boiler-cum Compressor Attendant-A, Winding Engine Driver-B , Blaster-B, Apprentice (Mining Mate), Apprentice (Laboratory Assistant) എന്നീ തസ്തികളിലേക്കാണ് അപേക്ഷിക്കാനുള്ള അവസരം. താല്പര്യമുള്ളവർ 22.06.2020 ന് മുൻപായി ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കുക. അപേക്ഷിക്കുന്നത് മുൻപായി ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക.

തസ്തികൾ ഒഴിവുകൾ യോഗ്യത
Graduate Operational Trainee(Chemical) 4 60% മാർക്കോട് കൂടി BSC(കെമിസ്ട്രി/ ഫിസിക്സ്)
Mining Mate-C 52 പത്താം ക്ലാസ്, കൂടാതെ DGMS ന്റെ മൈനിങ് മേറ്റ് സർട്ടിഫിക്കറ്റ്
Boiler-cum Compressor Attendant-A 3 പത്താം ക്ലാസ്, ബോയ്‌ലർ അറ്റന്റന്റ് സർട്ടിഫിക്കറ്റ്
Winding Engine Driver-B 14 പത്താം ക്ലാസ്/തത്തുല്യം. വൈൻഡിങ് എഞ്ചിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്
Blaster-B 4 പത്താം ക്ലാസ് കൂടാതെ ബ്ലാസ്റ്റെർസ് സെര്ടിഫിക്കറ്റ് (DGMS ന്റെ)
Apprentice (Mining Mate) 53 പത്താം ക്ലാസ്, 60% മാർക്ക് (UR/OBC(NCL)) 55% മാർക്ക് ( SC/ST )
Apprentice (Laboratory Assistant) 6 പത്താം ക്ലാസ്, 60% മാർക്ക് (UR/OBC(NCL)) 55% മാർക്ക് ( SC/ST )

യോഗ്യതയും മറ്റു വിവരങ്ങളും കൂടുതാലായി ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക. 500 രൂപയാണ് അപേക്ഷ ഫീസ്. SC/ST/PWD/പെൺകുട്ടികൾക്കും അപേക്ഷ ഫീസില്ല. അപ്പ്രെന്റിസ് തസ്തികയിൽ 25 വയസ്സാണ് പ്രായപരിധി. വൈൻഡിങ് എഞ്ചിൻ ഡ്രൈവർ/ ബ്ലാസ്റ്റർ തസ്തികയിൽ 32 വയസ്സാണ് പ്രായപരിധി. Boiler-cum Compressor / Graduate Operational തസ്തികയിൽ 30 വയസ്സും മൈനിങ് മേറ്റ് തസ്തികയിൽ 35 വയസ്സുമാണ് പ്രായപരിധി. തലപര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply