യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഒഴിവുകൾ
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു. Graduate Operational Trainee (Chemical), Boiler-cum Compressor Attendant-A, Winding Engine Driver-B , Blaster-B, Apprentice (Mining Mate), Apprentice (Laboratory Assistant) എന്നീ തസ്തികളിലേക്കാണ് അപേക്ഷിക്കാനുള്ള അവസരം. താല്പര്യമുള്ളവർ 22.06.2020 ന് മുൻപായി ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കുക. അപേക്ഷിക്കുന്നത് മുൻപായി ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക. തസ്തികൾ ഒഴിവുകൾ യോഗ്യത Graduate Operational … Read more