RGCB യില്‍ നിരവധി ഒഴിവുകള്‍

രാജീവ് ഗാന്ധി സെന്റർ ഫോർ ബിയോടെക്നോളജി യിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ്, മാനേജർ, ടെക്‌നിക്കൽ അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വൈകല്യമുള്ളവർക്കായിട്ടാണ് ഈ ഒഴിവുകൾ കരുതിയിരിക്കുന്നത്. ഒഴിവുകൾ സംന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും യോഗ്യത വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. മാനേജർ (ടെക്നിക്കൽ സർവീസ്) തസ്തികയിൽ ഒരു ഒഴിവാണുള്ളത്. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ IT യിൽ ബിടെക് ( … Read more