മൊറൊട്ടോറിയം 3 മാസം കൂടി നീട്ടിയിരിക്കുന്നു.

കോവിഡ് 19 പശ്ചാത്തലത്തിൽ ലോക്കഡോൺ പ്രഖ്യാപിച്ച സമയം വിവിധങ്ങളായ മേഖലകളിൽ നിന്നും ഒരുപാട് സഹായം ജനങ്ങളിലേക്ക് എത്തിയിരുന്നു. ആ കൂട്ടത്തിൽ RBI 3 മാസത്തേക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ അത് വീണ്ടും 3 മാസത്തേക്ക് കൂടി നീട്ടിയിരുന്നു. ഇങ്ങനെ ആകുമ്പോൾ മാർച്ച് മുതൽ ഓഗസ്റ്റ് 31 വരെയാണ് മൊറൊട്ടോറിയം ലഭിക്കുന്നത്. ബാങ്കുകളിൽ നിന്നെടുത്തിട്ടുള്ള ഭവന വയ്പ്, വാഹന വായ്‌പ,പേർസണൽ ലോൺ തുടങ്ങിയവയ്ക്ക് ഒക്കെ ഈ മൊറൊട്ടോറിയം ബാധകമാണ്. അപേക്ഷകൾ sms സംവിധാനം വഴിയും അല്ലാതെയുമായിരുന്നു സമർപ്പിച്ചിരുന്നത്. ഇപ്പോൾ … Read more