HMT ലിമിറ്റഡ് അപേക്ഷകൾ ക്ഷണിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള HMT മെഷീൻ ടൂൾസ് ലിമിറ്റഡ് കമ്പനിയിൽ ജൂനിയർ അസ്സോസിയേറ്റ്, എക്സിക്യൂട്ടീവ് അസ്സോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കളമശേരിയിൽ ആകും നിയമനം, കോൺട്രാക്ട് ബൈസിൽ ആയിരിക്കും. താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ ജൂൺ 6 ന് മുൻപായി ഓഫ്‌ലൈൻ ആയി അപേക്ഷിക്കുക. തസ്തിക സംബന്ധിച്ചുള്ള യോഗ്യത, ഒഴിവുകൾ, ശമ്പളം, അപേക്ഷ ഫീസ്, തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ജൂനിയർ അസ്സോസിയേറ്റ് തസ്തികയിൽ ഒരു ഒഴിവാനുള്ളത്. 30.04.2021 വരെയാകും നിയമനം. SSLC ആണ് അപേക്ഷിക്കാനുള്ള യോഗ്യത. ബന്ധപ്പെട്ട … Read more