കേന്ദ്ര സര്ക്കാരിന്റെ ഓൺലൈൻ ജോലി വീട്ടിലിരുന്ന് ചെയ്യാം.

ഇന്ത്യൻ ഗവണ്മെന്റിന്റെ കീഴിലുള്ള ഓൺലൈൻ ജോലിയെ പറ്റിയറിയാം. യോഗ്യത ഏതുമായിക്കൊള്ളട്ടെ അതിനനുസരിച്ചുള്ള ജോലി ലഭിച്ചിരിക്കും. നാഷണൽ കാരീർ സർവീസ് എന്ന സൈറ്റിലൂടെ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്. നല്ല സാലറി ഉള്ള ജോലിയായത് കൊണ്ട് തന്നെ എല്ലാവരും അപേക്ഷിച്ചു നോക്കുക. ഗവണ്മെന്റിന്റെ കീഴിലുള്ള ജോലി ആയതിനാൽ മറ്റു കാര്യങ്ങളെ പറ്റി ഓർത്തു പേടിക്കേണ്ടതില്ല. ഗൂഗിളിൽ എൻ സീ എസ് എന്ന് സെർച്ച് ചെയ്തുകൊണ്ട് സൈറ്റിൽ പ്രവേശിക്കുക, ന്യൂ യൂസർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. പിന്നീട് രജിസ്റ്റർ ആസ് എന്ന ഓപ്ഷനിലൂടെ … Read more

ഇനി വിശ്വസിച്ച് ചെയ്യാം ഓൺലൈൻ ജോലികൾ

ഏറ്റവും കൂടുതൽ പേർ അന്വേഷിക്കുന്ന ഓൺലൈൻ ജോലി ഡാറ്റ എൻട്രി ജോബ് തന്നെയായിരിക്കും. മാത്രമല്ല ഏറ്റവും കൂടുതൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്ന ഓൺലൈൻ ജോലിയും ഡാറ്റ എൻട്രിയുടെ പേരിൽ തന്നെയായിരിക്കും. വിശ്വസിച്ച് ചെയ്യാൻ കഴിയുന്ന ഡാറ്റ എൻട്രി ജോലികൾ നൽകുന്ന 4 ഇന്ത്യൻ വെബ്‌സൈറ്റുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ചില വെബ്സൈറ്റ് വഴി നമ്മൾ ജോലി ചെയ്ത് നൽകിയാലും ശമ്പളം ലഭിക്കില്ല, ചിലത് ആദ്യമേ തന്നെ അങ്ങോട്ട് ചെറിയ തുക ഫീസ് ആയി അടയ്ക്കാൻ പറയും. അത്തരത്തിൽ … Read more

ആമസോണിൽ ഡാറ്റ എൻട്രി ജോലി ചെയ്യാം

വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന ഓൺലൈൻ ജോലി അന്വേഷിക്കുന്ന കൂടുതൽ ആളുകളും സേർച്ച് ചെയ്യുന്നത് ടാറ്റ എൻട്രി ജോലി തന്നെയായിരിക്കും. നിരവധി അവസരങ്ങളും കാണാൻ കഴിയും. പക്ഷെ അതിൽ കൂടുതലും നമ്മൾ ആദ്യം ഒരു നിശ്ചിത തുക അടയ്ക്കേണ്ടായി വരും. മറ്റ് ചിലതാകട്ടെ ഒരു മാസത്തോളം ജോലി ചെയ്ത് ശമ്പളം ലഭിക്കാൻ അവർ പറയുന്ന തുക നൽകേണ്ടി വരും. ഈ കാരണങ്ങൾ കൊണ്ട് തന്നെ ഓൺലൈൻ ജോലിയും ഡാറ്റ എൻട്രി ജോലിയും അതിനോടുള്ള വിശ്വാസവും സാധാരണക്കാർക് നഷ്ടപ്പെട്ടു. എന്നാൽ … Read more

കേരള മെഡിക്കൽ സർവീസ് കോ ഓപ്പറേഷൻ ലിമിറ്റഡിൽ ഒഴിവുകൾ

കേരള മെഡിക്കൽ സർവീസ് കോ ഓപ്പറേഷൻ ലിമിറ്റഡ് (ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫയർ, കേരള സർക്കാർ) ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കേരള മെഡിക്കൽ സർവീസ് കോ ഓപ്പറേഷൻ ലിമിറ്റഡ്-ന്റെ ആസ്ഥാന കാര്യാലയത്തിലേക്കാണ് നിയമനം.ദിവസ വേതന അടിസ്ഥാനത്തിലാകും നിയമിക്കുന്നത്. ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ബിരുദം, പി.ജി.ഡി.സി.എ കൂടാതെ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ അറിവുണ്ടായിരിക്കണം. വയസ്സ്- 01.01.1984 ശേഷം ജനിച്ചവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷകർക്ക് … Read more