ഇന്ത്യൻ ഗവണ്മെന്റിന്റെ കീഴിലുള്ള ഓൺലൈൻ ജോലിയെ പറ്റിയറിയാം. യോഗ്യത ഏതുമായിക്കൊള്ളട്ടെ അതിനനുസരിച്ചുള്ള ജോലി ലഭിച്ചിരിക്കും. നാഷണൽ കാരീർ സർവീസ് എന്ന സൈറ്റിലൂടെ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്. നല്ല സാലറി ഉള്ള ജോലിയായത് കൊണ്ട് തന്നെ എല്ലാവരും അപേക്ഷിച്ചു നോക്കുക. ഗവണ്മെന്റിന്റെ കീഴിലുള്ള ജോലി ആയതിനാൽ മറ്റു കാര്യങ്ങളെ പറ്റി ഓർത്തു പേടിക്കേണ്ടതില്ല.
ഗൂഗിളിൽ എൻ സീ എസ് എന്ന് സെർച്ച് ചെയ്തുകൊണ്ട് സൈറ്റിൽ പ്രവേശിക്കുക, ന്യൂ യൂസർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. പിന്നീട് രജിസ്റ്റർ ആസ് എന്ന ഓപ്ഷനിലൂടെ ജോബ് സീകെർ എന്ന ഓപ്ഷൻ തിരഞ്ഞെടുത്തുകൊണ്ട് പിന്നീടു നൽകിയിട്ടുള്ള ഫോം പൂരിപ്പിക്കുക. ഫോമിൽ നിങ്ങളുടെ പേര് , ലിംഗഭേദം , യൂണിക് ഐഡന്റിഫിക്കേഷൻ ടൈപ്പ് എന്ന ഓപ്ഷനിൽ പാൻകാർഡ് അല്ലെങ്കിൽ ആധാർകാർഡ് തിരഞ്ഞെടുത്ത പ്രേവേശിക്കുക.
ഹയർ എഡുക്കേഷൻ ലെവൽ എന്ന ഓപ്ഷനിൽ നിങ്ങളുടെ പഠന യോഗ്യത ഏതുവരെയെന്നാൽ അത് തിരഞ്ഞെടുക്കുക. മറ്റുള്ള ഓപ്ഷനുകൾ വളരെ എളുപ്പകരമാണ്. എന്നാൽ പ്രധാനപ്പെട്ട ഒരു ഓപ്ഷൻ ഉള്ളത് കീ സ്‌കിൽസ് എന്നതാണ്. ഡാറ്റ എൻട്രി, അക്കൗണ്ടൻസി, ജാവ തുടങ്ങിയ നിങ്ങൾക്ക് ഉള്ള കഴിവുകളൊക്കെ രേഖപ്പെടുത്തുക. ഇത്ര ആയി കഴിഞ്ഞാൽ സബ്‌മിറ്റ് തിരഞ്ഞെടുത്തു കൊണ്ടു അടുത്ത പ്രോസസ്സിലേക്ക് കടക്കുക.
ഫോമിൽ ബാക്കിയുള്ളതൊക്കെ വളരെ എളുപ്പമായി പൂരിപ്പിക്കാവുന്നതാണ്. അതിനുശേഷം സൈറ്റിൽ വർക്ക് ഫ്രം ഹോം എന്ന ഓപ്ഷൻ തിരഞ്ഞെടുത്തുകൊണ്ട് ഏതൊക്കെ ജോലികളിലേക്ക് പ്രേവശിക്കാനാകുമെന്നത് കണ്ടെത്താനാകും. ഏതൊക്കെ ജോലിയാണ് നിലവിൽ ഉള്ളത് എന്നുള്ള മറ്റുകാര്യങ്ങളെ പറ്റി അറിയാൻ താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
