ഇനി പണം സമ്പാദിക്കാൻ നടന്നാൽ മതി. SYW എന്ന ഓൺലൈൻ അപ്ലിക്കേഷൻ വഴി നടന്നുകൊണ്ടും പണം നേടാം. നിക്ഷേപിക്കാതെയും നിക്ഷേപിച്ചുകൊണ്ടും ഈ മൊബൈൽ അപ്പ്ലിക്കേഷനിലൂടെ പണം എളുപ്പത്തിൽ സമ്പാദിക്കാം. ഒരു എസ് വൈ ഡൗബ്ലെയൂ എന്നത് ഇന്ത്യൻ കറൻസി 33 രൂപയാണ്. നിക്ഷേപം ഒന്നും ഇല്ലാതെ നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് 426 രൂപയാണ് ലഭിക്കുന്നത്. ഗൂഗിൾ പ്ളേസ്റ്റോർ വഴി എസ് വൈ ഡബ്‌ളിയൂ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക. അതിനു ശേഷം ലോഗിൻ ചെയ്യാനായി ഫോൺ നമ്പറും പാസ്സ്‌വേർഡും കൊടുക്കുക. മൈനർ എന്ന ഓപ്ഷനിലൂടെ ഫ്രീ ആയിട്ട് സമ്പാദിക്കാവുന്നതാണ്. മൈനർ 1.0,2.0 തുടങ്ങിയവയൊക്കെ നിക്ഷേപത്തിലൂടെ ചെയ്യാവുന്നതാണ്. അപ്ലിക്കേഷൻ തുറന്നു വെച്ചു കൊണ്ട് നടക്കുന്നതിനു പകരം നിങ്ങളുടെ മൊബൈൽ ഫോൺ കുലിക്കിയാൽ മതിയാകും.
ആദ്യത്തെ ലെവൽ ആയ ഫ്രീ റെന്റലിലൂടെ 45 ദിവസം കൊണ്ട് 500 സ്റ്റെപ് ആണ് നടക്കേണ്ടത്. ഇങ്ങനെ 45 ദിവസം കൊണ്ട് 500 സ്റ്റെപ് തീർക്കുമ്പോൾ 13 എസ് വൈ ഡബ്‌ളിയൂ ആണ് കിട്ടുന്നത്. അതായത് 426 രൂപയാണ് സമ്പാദിക്കാൻ കഴിയുന്നത്. ആദ്യത്തെ ഫ്രീ റെന്റൽ കഴിഞ്ഞാൽ പിന്നെ പണം നിക്ഷേപിച്ചു കൊണ്ട് ചെയ്യാവുന്ന ടാസ്കുകളാണ് ഉണ്ടാവുക. അപ്പോഴേക്കും തുക കൂടിക്കൊണ്ടേയിരിക്കുന്നത് ആയി നമുക്ക് കാണാൻ സാധിക്കും.
ഇനി നിക്ഷേപിക്കുന്നതെങ്ങനെയെന്നും മറ്റുമുള്ള കാര്യങ്ങളെ പറ്റിയറിയാം. മൈനർ 1.0 -ൽ 20 എസ് വൈ ഡബ്‌ളിയൂ നിക്ഷേപിക്കുകയാണ് വേണ്ടത്. അപ്പോൾ ദിവസേനെ 0.55 എസ് വൈ ഡബ്‌ളിയൂനേടാൻ സാധിക്കും. ഇതിനായി കോഇൻസുകൾ വാങ്ങേണ്ടതുണ്ട് അതിനുശേഷം അതെ കോഇൻസുകൾ ഇഷ്ടമുള്ള അളവിൽ വിൽക്കാനും സാധിക്കും. മറ്റുള്ളവർക്ക് റെഫർ ചെയ്തുകൊണ്ടും കമ്മീഷൻയിട്ട് പണം നേടാവുന്നതാണ്. കോയിൻ വാങ്ങുന്നതും വിൽക്കുന്നതും മറ്റുമുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.
ഇവിടെ ക്ലിക്ക് ചെയ്യുക.
