പോസ്റ്റ് ഓഫീസിൽ സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവുകൾ
ഇന്ത്യൻ പോസ്റ്റ് ഡിപ്പാർട്മെന്റ്– ന്റെ കീഴിൽ സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സീനിയർ മാനേജർ മെയിൽ മോട്ടോർ സർവീസ്- മുംബൈ, ഗോവ, സാംഗ്ലി, രത്നഗിരി, സിന്ധുദുർഗ് എന്നീ സ്ഥലങ്ങളിലെ ഡിവിഷനുകളിലാണ് ഒഴിവുകൾ. തസ്തിക തിരിച്ചുള്ള ഒഴിവ് വിവരങ്ങൾ ഓരോ ഒഴിവുകളിലേക്കും അപേക്ഷിക്കാനുള്ള വിലാസം, യോഗ്യത വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ താഴെ വിശദീകരിച്ചിട്ടുണ്ട്. സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത SSLC പാസായിരിക്കണം, ലൈറ്റ് & ഹെവി വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം, 3 വർഷത്തെ … Read more